ബസിൽ തർക്കം; യാത്രക്കാരനെ ചവിട്ടി വീഴ്ത്തി കണ്ടക്ടർ..

Spread the love

തിരുവള്ളൂരിൽ ബസ് യാത്രികന് കണ്ടക്ടറുടെ മർദ്ദനം. ഫുട്‍ബോർഡിൽ യാത്ര ചെയ്തു എന്നാരോപിച്ചാണ് യുവാവിൻ്റെ നെഞ്ചിൽ ചവിട്ടിയത്. സഹയാത്രികൻ പകർത്തിയ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

കഴിഞ്ഞ ആറിന് പൊന്നേരി കൃഷ്ണപുരം സ്വദേശിയായ ഹരി ചെങ്കുന്നത്ത് നിന്ന് സ്വകാര്യ ബസിൽ കയറി. ഫുട്‍ബോർഡിൽ നിന്ന ഹരിയോട് അകത്തേക്ക് വരാൻ കണ്ടക്ടർ ദേവൻ ആവശ്യപ്പെട്ടു. എന്നാൽ യുവാവ് അകത്തേക്ക് വരാത്തതിനെ തുടർന്ന് ഇരുവരും തമ്മിൽ തർക്കമുണ്ടായി.

വിഡിയോയിൽ, ഹരി കണ്ടക്ടറോട് “നിങ്ങളെന്തിനാണ് എന്നെ ചവിട്ടുന്നത്?” എന്ന് ചോദിക്കുന്നത് കാണാം. കണ്ടക്ടർ ആവർത്തിച്ച് ചവിട്ടുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. യുവാവ് തന്നെയാണ് ആദ്യം മർദ്ദിച്ചതെന്ന് കണ്ടക്ടർ ആരോപിച്ചു. ഇരുവിഭാഗവും കവരപ്പേട്ട പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. തമിഴ്‌നാട്ടിൽ ഫുട്‌ബോർഡ് അപകട മരണങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിലാണ് ഈ സംഭവം.

W3Schools.com

Related Posts

പ്ലസ് വണ്‍ പ്രവേശനം: ജൂലൈ 11മുതല്‍ അപേക്ഷിക്കാം

Spread the love

പ്ലസ് വണ്‍ പ്രവേശന ജൂലൈ 11മുതല്‍ അപേക്ഷിക്കാം

തീവ്ര മഴ ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് കളക്ടർ..

Spread the love

കനത്ത മഴ തുടരുന്നതിനാൽ വെള്ളിയാഴ്ചയും കാസർകോട് ജില്ലയിലെ അംഗൻവാടികൾക്കും കേന്ദ്രീയ വിദ്യാലയങ്ങൾ,

സ്‌കൂളിലേക്ക് സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ പോയ 16കാരിയെ കാണ്മാനില്ല..

Spread the love

കൂട്ടി സർട്ടിഫിക്കറ്റ് വാങ്ങാൻ വേണ്ടി വിട്ടിൽ നിന്നും പോയതാണ്

ബ്രിട്ടീഷ് പ്രധാനമന്ത്രി രാജിവെച്ചു..

Spread the love

മന്ത്രിസഭയില്‍ നിന്ന് കൂടുതല്‍ അംഗങ്ങള്‍ ഇന്ന് രാജിവച്ചതിന് പിന്നാലെയാണ് ബോറിസ് ജോണ്‍സണ്‍ രാജിവക്കുന്നത്.

അത്രമേൽ ഹൃദ്യം ഈ മുഹൂർത്തം; മുത്തച്ഛനെ കാണാൻ വിവാഹവേഷത്തിൽ കൊച്ചുമകൾ എത്തി..

Spread the love

പേരക്കുട്ടിയുടെ വിവാഹത്തിനു പങ്കെടുക്കാന്‍ കഴിയാതെ പോയ മുത്തച്ഛനെ അദ്ദേഹത്തിനടുത്തു പോയി സന്ദർശിച്ചിരിക്കുന്ന പേരക്കുട്ടിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

ശ്രീജിത്ത് രവിക്ക് ജാമ്യമില്ല ; 14 ദിവസത്തേക്ക് റിമാൻഡിൽ..

Spread the love

നഗ്നതാ പ്രദര്‍ശനം നടത്തിയ കേസില്‍ നടന്‍ ശ്രീജിത്ത് രവിക്ക് ജാമ്യം നിഷേധിച്ചു. ശ്രീജിത്ത് രവിയെ 14 ദിവസത്തേക്ക് തൃശൂര്‍ പോക്‌സോ കോടതി റിമാന്‍ഡ് ചെയ്തു.

Leave a Reply

You cannot copy content of this page