369 നോടുള്ള ഇഷ്ടം; ആരാധകരെ വീണ്ടും ആശ്ചര്യപ്പെടുത്തി മമ്മൂട്ടി..

Spread the love

മലയാളത്തിൻ്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് 369 എന്ന നമ്പറിനോടുള്ള താൽപര്യം എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. മമ്മൂട്ടിയുടെ വാഹനങ്ങള്‍ക്കെല്ലാം 369 എന്ന നമ്പറാണ് ഉള്ളത്. വാഹനങ്ങൾക്ക് ഈ ഫാന്‍സി നമ്പര്‍ മെഗാസ്റ്റാര്‍ സ്വന്തമാക്കുന്നത് ലക്ഷങ്ങള്‍ ചെലവഴിച്ചാണ് . പക്ഷേ ഇപ്പോൾ മമ്മൂട്ടിയുടെ വീട്ടുനമ്പറാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

W3Schools.com


തൃക്കാക്കര നിയമസഭ മണ്ഡലത്തിലാണ് മമ്മൂട്ടിക്ക് വോട്ടുള്ളത്. ഇന്ന് വോട്ട് ചെയ്യാന്‍ മമ്മൂട്ടി പോളിംഗ് ബൂത്തിൽ എത്തിയിരുന്നു. ലിസ്റ്റില്‍ മുഹമ്മദ് കുട്ടി പിഐ എന്നാണ് മമ്മൂട്ടിയുടെ പേര്. വീട്ടുനമ്പര്‍ 53/369 എന്നും.

മമ്മൂട്ടിയുടെ വീട്ടുനമ്പര്‍ അദ്ദേഹത്തിനു ഇഷ്ടപ്പെട്ട 369 ആയത് എങ്ങനെ? ഇതുകണ്ട് ആശ്ചര്യപ്പെടുകയാണ് ആരാധകർ. വാഹനങ്ങളുടെ നമ്പർ പോലെ ഇതും ലക്ഷങ്ങള്‍ കൊടുത്ത് സ്വന്തമാക്കിയതാണോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

Related Posts

‘ഡോ. റോബിന്റെയും ബ്ലസ്ലിയുടെയും ചോര കുടിച്ച് വീർത്ത അട്ട’ ; ബിഗ്‌ബോസ് വിജയത്തിന് പിന്നാലെ ദിൽഷയ്ക്ക് സൈബർ ആക്രമണം..

Spread the love

വിജയ കിരീടം നേടിയതിന് പിന്നാലെ ദിൽഷ വൻ സൈബർ ആക്രമണമാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ഡോ. റോബിൻ ഫാൻസിന്റെ വോട്ടുകൾ നേടി വിജയം കിരീടം നേടി എന്നതാണ് ഏറ്റവും കൂടുതലായി കേൾക്കുന്ന വിമർശനം.

‘മലയാളം ബിഗ് ബോസ് ഇന്ത്യൻ ഷോകളില്‍ നമ്പര്‍ വണ്‍’, നന്ദി പറഞ്ഞ് കെ മാധവൻ

Spread the love

ബിഗ് ബോസ് മലയാളം മറ്റു ഭാഷകളേക്കാളും വലിയ ഷോയായി മാറിയെന്ന് ദ വാള്‍ട്ട് ഡിസ്‍നി കമ്പനി ഇന്ത്യയുടെയും സ്റ്റാര്‍ ഇന്ത്യയുടെയും പ്രസിഡന്റായ കെ മാധവൻ പറഞ്ഞു.

ബിഗ്‌ബോസ് മലയാളം വിജയിയെ പ്രഖ്യാപിച്ചു..

Spread the love

ബിഗ്‌ബോസ് മലയാളം നാലാം സീസൺ വിജയിയെ പ്രഖ്യാപിച്ചു. ചരിത്രം തിരുത്തിക്കൊണ്ട് ബിഗ്‌ബോസ് മലയാളം സീസൺ 4 വിജയിയായി ദിൽഷ പ്രസന്നനെ തിരഞ്ഞെടുത്തു.

പ്രതീക്ഷയില്ല ; ഷോയിൽ നിന്ന് സ്വമേധയ പിന്മാറി റിയാസ്..

Spread the love

റിയാസ് മത്സരത്തിൽ നിന്നും സ്വമേധയ പിൻവാങ്ങുന്നുവെന്നതാണ് പുതിയ പ്രമോയിൽ കാണിക്കുന്നത്.

സഖാവ് രാവണ്ണയായി ‘റാണ ദഗ്ഗുബതി’ ; വിരാട പർവം ഒടിടി റിലീസിന്..

Spread the love

സായ് പല്ലവിയും റാണ ദഗ്ഗുബതിയും അഭിനയിച്ച് അടുത്തിടെ പുറത്തിറങ്ങിയ ‘വിരാട പര്‍വ്വം’ OTT റിലീസിന് ഒരുങ്ങുന്നു. ജൂലൈ 1 മുതല്‍ ചിത്രം നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീം ചെയ്യും

വിക്രം ഒടിടിയിൽ ഉടൻ ; തിയതി പ്രഖ്യാപിച്ചു..

Spread the love

ബോക്സ് ഓഫീസിൽ വലിയ വിജയമാണ് ‘വിക്രം’ നേടിയത്. ചിത്രത്തില്‍ കമല്‍ഹാസനൊപ്പം മലയാളി താരങ്ങളായ ഫഹദ്, കാളിദാസ് ജയറാം, നരേൻ തുടങ്ങിയവർ അഭിനയിച്ചിരുന്നു

Leave a Reply

You cannot copy content of this page