ഇടുക്കിയിൽ നാളെ എൽഡിഎഫ് ഹർത്താൽ..

Spread the love

ഇടുക്കി ജില്ലയിൽ നാളെ എൽഡിഎഫ് ഹർത്താൽ പ്രഖ്യാപിച്ചു. സംരക്ഷിത വനങ്ങൾക്കുചുറ്റും ഒരു കിലോമീറ്റർ പരിസ്ഥതിലോല മേഖല നിർബന്ധമെന്ന സുപ്രിംകോടതി ഉത്തരവിനെതിരെ സംസ്ഥാനത്ത് പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഹർത്താൽ. സുപ്രിംകോടതി ഉത്തരവ് മറികടക്കാൻ കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ടാണ് ഹർത്താൽ സംഘടിപ്പിക്കുന്നത്.

W3Schools.com

യുഡിഎഫ് ജില്ലയിൽ 16-ാം തീയതി ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഞായറാഴ്ച
വയനാട് ജില്ലയിൽ എൽഡിഎഫ് ജനവാസമേഖലകളെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് മനുഷ്യമതിൽ സംഘടിപ്പിക്കും. ബത്തേരി നഗരസഭാ പരിധിയിൽ മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ ചൊവ്വാഴ്ച ഹർത്താലും പ്രഖ്യാപിച്ചു.

എന്നാൽ സമരമാർഗങ്ങൾ ഒഴിവാക്കി സംസ്ഥാന സർക്കാർ ശ്രമങ്ങൾക്ക് ശക്തിപകരണമെന്ന് വനംമന്ത്രി എകെ ശശീന്ദ്രൻ പ്രതികരിച്ചു. ഉത്തരവിനെ മറികടക്കാൻ കേന്ദ്രത്തെയും സുപ്രീംകോടതിയെയും സമീപിക്കാനാണ് സർക്കാരിന്റെ നീക്കം.

Related Posts

പ്ലസ് വണ്‍ പ്രവേശനം: ജൂലൈ 11മുതല്‍ അപേക്ഷിക്കാം

Spread the love

പ്ലസ് വണ്‍ പ്രവേശന ജൂലൈ 11മുതല്‍ അപേക്ഷിക്കാം

തീവ്ര മഴ ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് കളക്ടർ..

Spread the love

കനത്ത മഴ തുടരുന്നതിനാൽ വെള്ളിയാഴ്ചയും കാസർകോട് ജില്ലയിലെ അംഗൻവാടികൾക്കും കേന്ദ്രീയ വിദ്യാലയങ്ങൾ,

സ്‌കൂളിലേക്ക് സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ പോയ 16കാരിയെ കാണ്മാനില്ല..

Spread the love

കൂട്ടി സർട്ടിഫിക്കറ്റ് വാങ്ങാൻ വേണ്ടി വിട്ടിൽ നിന്നും പോയതാണ്

ബ്രിട്ടീഷ് പ്രധാനമന്ത്രി രാജിവെച്ചു..

Spread the love

മന്ത്രിസഭയില്‍ നിന്ന് കൂടുതല്‍ അംഗങ്ങള്‍ ഇന്ന് രാജിവച്ചതിന് പിന്നാലെയാണ് ബോറിസ് ജോണ്‍സണ്‍ രാജിവക്കുന്നത്.

അത്രമേൽ ഹൃദ്യം ഈ മുഹൂർത്തം; മുത്തച്ഛനെ കാണാൻ വിവാഹവേഷത്തിൽ കൊച്ചുമകൾ എത്തി..

Spread the love

പേരക്കുട്ടിയുടെ വിവാഹത്തിനു പങ്കെടുക്കാന്‍ കഴിയാതെ പോയ മുത്തച്ഛനെ അദ്ദേഹത്തിനടുത്തു പോയി സന്ദർശിച്ചിരിക്കുന്ന പേരക്കുട്ടിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

ശ്രീജിത്ത് രവിക്ക് ജാമ്യമില്ല ; 14 ദിവസത്തേക്ക് റിമാൻഡിൽ..

Spread the love

നഗ്നതാ പ്രദര്‍ശനം നടത്തിയ കേസില്‍ നടന്‍ ശ്രീജിത്ത് രവിക്ക് ജാമ്യം നിഷേധിച്ചു. ശ്രീജിത്ത് രവിയെ 14 ദിവസത്തേക്ക് തൃശൂര്‍ പോക്‌സോ കോടതി റിമാന്‍ഡ് ചെയ്തു.

Leave a Reply

You cannot copy content of this page