ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് സൗദിയിൽ റസ്റ്റോറന്റ് തകർന്നു..

Spread the love

റിയാദിലെ അൽ-സഅദയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് റസ്റ്റോറന്റ് തകർന്നു. ഉഗ്ര സ്‌ഫോടനത്തില്‍ റെസ്റ്റോറന്റ് പൂര്‍ണമായും തകർന്നുവീണു. അപകടത്തിൽ ആര്‍ക്കും പരുക്കില്ല. സ്ഫോടനത്തെ തുടർന്ന് ഉണ്ടായ തീപിടുത്തം സൗദി സിവിൽ ഡിഫൻസ് അണച്ചു.

രാത്രി അടച്ചിട്ട സമയത്താണ് റെസ്റ്റോറന്റില്‍ അഗ്നിബാധയും സ്‌ഫോടനവുമുണ്ടായത്. ഇതാണ് ആളപായം ഒഴിവാക്കിയത്. എന്നാൽ സമീപത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. അതേസമയം ഇത്തരം സംഭവം ആവർത്തിക്കാതിരിക്കാൻ ഡയറക്ടറേറ്റ് മുന്നറിയിപ്പ് പുറപ്പെടുവിച്ചു.

മോശമായ ഇലക്ട്രിക്കൽ കണക്ഷനുകൾ, ഗേജുകളുടെ അമിതമായ ലോഡിംഗ്, ഓട്ടോമാറ്റിക് സർക്യൂട്ട് ബ്രേക്കറുകൾ സ്ഥാപിക്കുന്നതിലെ പരാജയം തുടങ്ങിയവ അപകടങ്ങൾക്ക് കാരണമാകുമെന്ന് സൗദി അറേബ്യയിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് പുറപ്പെടുവിച്ച മുന്നറിയിപ്പിൽ പറയുന്നു.

W3Schools.com

Related Posts

ഒറ്റക്കാലിൽ ബാലൻസ് ചെയ്യാനുള്ള കഴിവില്ലാത്തവർക്ക് മരണം ; പുതിയ പഠന റിപ്പോർട്ട്‌ ഇങ്ങനെ..

Spread the love

10 സെക്കന്റ് നേരത്തേക്ക് ഒറ്റക്കാലിൽ ബാലൻസ് ചെയ്യാനുള്ള കഴിവില്ലാത്തവർക്ക് മറ്റുള്ളവരെക്കാൾ വേഗത്തിൽ  മരണ സാധ്യത ഇരട്ടിയാണ്.

അന്നനാളം അടഞ്ഞു പോയ സ്ത്രീക്ക് അപൂര്‍വ ശസ്ത്രക്രിയ..

Spread the love

അപൂര്‍വ രോഗത്തെ തുടര്‍ന്ന് അന്നനാളം അടഞ്ഞു പോയ സ്ത്രീക്ക് അപൂര്‍വ ശസ്ത്രക്രിയ

മങ്കിപോക്സിനെ മഹാമാരിയായി പ്രഖ്യാപിച്ചു..

Spread the love

മങ്കിപോക്സിനെ മഹാമാരിയായി പ്രഖ്യാപിച്ച്‌ വേള്‍ഡ് ഹെല്‍ത്ത് നെറ്റ്‍വര്‍ക്ക്

മുഖക്കുരു മാറാൻ ചില എളുപ്പ വഴികൾ..

Spread the love

കൗമാരകാലത്ത് പെൺകുട്ടികളിലും ആൺകുട്ടികളിലും മുഖക്കുരുവുണ്ടാകുന്നത് സ്വാഭാവികമാണ്. ഈ സമയത്തെ ഹോർമോൺ വ്യതിയാനമാണ് ഇതിന് കാരണമാകുന്നത്.

ഗൗരി ലക്ഷ്മിയുടെ ചികിത്സ ഇന്ന് ആരംഭിക്കും, ഇനി വേണ്ടത് രണ്ടേമുക്കാൽ കോടി രൂപ

Spread the love

സ്പൈനൽ മസ്കുലർ അട്രോഫി ബാധിച്ച ഗൗരി ലക്ഷ്മി എന്ന രണ്ടര വയസ്സുകാരിയുടെ ചികിത്സ ഇന്ന് ആരംഭിക്കും. ചികിത്സക്കായി 16 കോടി രൂപ വിലയുള്ള മരുന്ന് വിദേശത്തുനിന്ന് എത്തിയിരുന്നു.

ഫാറ്റി ലിവർ തടയാൻ ചില മാർഗങ്ങൾ..

Spread the love

കരളില്‍ കൊഴുപ്പടിഞ്ഞ് കൂടുന്ന അവസ്ഥയെയാണ് ഫാറ്റി ലിവർ എന്ന് പറയുന്നത്. ചിലരില്‍ കരളില്‍ നിറയുന്ന കൊഴുപ്പിന്റെ പ്രവര്‍ത്തനം മൂലം കോശങ്ങള്‍ക്ക് തകരാര്‍ സംഭവിക്കുകയും നീര്‍ക്കെട്ട് ഉണ്ടാവുകയും ചെയ്യും.

Leave a Reply

You cannot copy content of this page