ലോകകപ്പ് ടീമിൽ ഇനി മുതൽ 26 പേർ

Spread the love

ജനീവ : ഖത്തർ ലോകകപ്പിൽ ടീമുകളിൽ പരമാവധി ഉൾപ്പെടുത്താവുന്ന കളിക്കാരുടെ എണ്ണം 23 നിന്ന് 26 ആയി ഉയർത്തി. നിർദ്ദേശത്തിനു ഫിഫ അംഗീകരിക്കുകയും ചെയ്തു. ഫിഫ പ്രസിഡന്റും, കോൺഫെഡറേഷൻ പ്രസിഡണ്ടുമാരും ചേർന്ന ഫിഫ കൗൺസിൽ ബ്യൂറോയാണ് നിർദ്ദേശത്തിന് അന്തിമ അംഗീകാരം നൽകിയിട്ടുള്ളത്.

കോവിഡിന് ശേഷമുള്ള പ്രത്യേക സാഹചര്യം മുൻനിർത്തിയും പതിവിൽ നിന്ന് വ്യത്യസ്തമായ മത്സര സമയത്തിന്റെ പശ്ചാത്തലത്തിലാണ് ഫിഫയുടെ തീരുമാനം. അന്തിമ ടീം പ്രഖ്യാപനത്തിൽ കളിക്കാരുടെ എണ്ണം 23 കുറയാനും പാടില്ല.

W3Schools.com



ആദ്യം പുറത്തുവിടുന്ന കളിക്കാരുടെ പട്ടികയിൽ 35 ന് പകരം 55 പേരെ വരെ ഉൾപ്പെടുത്താം, അന്തിമ ടീമിൽ ഉൾപ്പെടുന്ന വർക്ക് ക്ലബ് തലത്തിൽ കളിക്കാവുന്ന അവസാന തീയതി നവംബർ 13 വരെ ആയിരിക്കും, 26ൽ കൂടുതൽപേർ (15 കളിക്കാരും 11 സ്പോർട്ടിംഗ് സ്റ്റാഫും ) ടീം നെഞ്ചിൽ ഇരിക്കരുത് തുടങ്ങിയ നിർദ്ദേശങ്ങൾക്കും ഫിഫ കൗൺസിൽ ബ്യൂറോ അന്തിമ അംഗീകാരം നൽകിയിരുന്നു.

About Post Author

Related Posts

ആഭരണങ്ങള്‍ കൊണ്ട് മാറിടം മറച്ച് ജാനകി; ചിത്രം വൈറൽ..

Spread the love

ബാല്യം മുതൽ പ്രണയിക്കുന്ന രണ്ടു പെൺകുട്ടികൾ വർഷങ്ങൾക്കു ശേഷം വീണ്ടും കണ്ടുമുട്ടുമ്പോൾ ഉണ്ടാകുന്ന വൈകാരിക മുഹൂർത്തങ്ങളിലൂടെയാണ് ‌മുന്നേറുന്ന ‘ഹോളി വൂണ്ട്. ‌‌

സിനിമയിൽ നിന്ന് പ്രചോദനം; 20 ലിറ്റർ പെട്രോൾ ദേഹത്ത് ഒഴിച്ച് യുവാവ് ആത്മഹത്യാ ചെയ്തു..

Spread the love

ആത്മഹത്യ ചെയ്ത ശേഷം തനിക്ക് മുക്തി ലഭിക്കുമെന്ന് പിതാവിനോട് പറയുന്ന വീഡിയോയും യുവാവ് തയ്യാറാക്കിയതായി റിപ്പോർട്ടുണ്ട്.

അപകടങ്ങളിൽ രക്ഷകരാകാൻ ഇനി ചുമട്ടു തൊഴിലാളികളും ; സിഐടിയു റെഡ് ബ്രിഗേഡ് വരുന്നു..

Spread the love

അപകടങ്ങളില്‍ രക്ഷകരാകാന്‍ സിഐടിയുവിന്റെ നേതൃത്വത്തില്‍ റെഡ് ബ്രിഗേഡ് പദ്ദതി തുടങ്ങുന്നു.

മാരക മയക്കുമരുന്നുമായി യുവാക്കൾ പിടിയിൽ..

Spread the love

നിരോധിത മയക്കുമരുന്നുമായി 2 പേർ ഈസ്റ്റ് പോലീസിന്റെ പിടിയിലായി. തൃശ്ശൂർ കേച്ചേരി ദേശത്ത് പറപ്പൂപ്പറമ്പിൽ വീട്ടിൽ, ദയാൽ (27) ആളൂർ മന റോഡിൽ കോട്ടയിൽ വീട്ടിൽ അഖിൽ (24) എന്നിവരാണ് ബുധനാഴ്ച അറസ്റ്റിലായത്.

കൗൺസിലർ, ഗസ്റ്റ് ലക്ചറർ, അക്കൗണ്ട്‌സ് ഓഫീസർ ; ജോലി അവസരം..

Spread the love

നിരവധി ജോലി അവസരങ്ങൾ..

മണ്ണൂത്തി – ഇടപ്പള്ളി ദേശീയപാതയ്ക്ക് പുതിയ കരാർ കമ്പനി ; ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചറിന് 75 കോടി പിഴ..

Spread the love

മണ്ണുത്തി – ഇടപ്പള്ളി ദേശീയപാത അറ്റകുറ്റപണിക്കായി പുതിയ കരാർ കമ്പനി ഉടനുണ്ടാകും. ഈ മാസം 25 ന് പുതിയ കരാറുകാരെ പ്രഖ്യാപിക്കുമെന്ന് NHAl അറിയിച്ചു. 60 കോടി രൂപയുടെ കരാറാണ് പുതിയ കമ്പനിക്ക് നൽകുക.

Leave a Reply

You cannot copy content of this page