ചോലവനങ്ങൾ നിറഞ്ഞ ചിന്നാർ..

Spread the love

പശ്ചിമഘട്ടത്തിലെ മഴനിഴൽ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന കേരളത്തിലെ ഏക വന്യജീവി സങ്കേതമാണ് ചിന്നാർ. ജൈവവൈവിധ്യത്തിന്റെ കലവറയാണിവിടം. പുൽമേടുകളും മുൾക്കാടുകളും ചോലവനങ്ങളും ചതുപ്പും നിറഞ്ഞ ചിന്നാർ  വംശനാശ ഭീഷണി നേരിടുന്ന ചാമ്പൽ മലയണ്ണാന്റെയും നക്ഷത്ര ആമകളുടെയും വാസസ്ഥലം കൂടിയാണ്.

സഞ്ചാരികൾക്ക് വർഷം മുഴുവനും പ്രവേശനാനുമതിയുണ്ടെങ്കിലും ചിന്നാർ സന്ദർശിക്കാൻ നവംബർ-ഡിസംബർ മാസങ്ങളാണ് അനുയോജ്യം. തൂവാനം വെളളച്ചാട്ടവും ചന്ദനവനങ്ങളും വഴിമധ്യേയുളള കാഴ്ച്ചകളാണ്. പക്ഷിനിരീക്ഷകരുടെ ഇഷ്ടസ്ഥലം കൂടിയാണ് ചിന്നാർ.

W3Schools.com

വൈൽഡ് ലൈഫ് വാർഡൻ
ഇരവികുളം നാഷണൽ പാർക്ക്
മൂന്നാർ പി. ഒ.
ഇടുക്കി, കേരളം-685 612
ഫോണ്‍ : +91 4865 231587
മൊബൈല്‍ :+ 91 9447979093
ഇ-മെയിൽ : munnar@forest.kerala.gov. in
വെബ്‌സൈറ്റ്‌: www.chinnar.org

വിനോദ സഞ്ചാരവുമായി ബന്ധപ്പെട്ട വിഷയങ്ങൾക്ക് : ഇൻഫർമേഷൻ അസിസ്റ്റന്റ് :+ 91 83010 24187

Related Posts

ഗോ ഫസ്റ്റിന് കൊച്ചിയിൽ നിന്നും അബുദാബിയിലേക്ക് നേരിട്ട് ഫ്ളൈറ്റ്: 28ന് ആരംഭിക്കും.

Spread the love

രാജ്യാന്തര തലത്തിലും ദക്ഷിണേന്ത്യയിലും പ്രവർത്തനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഗോ ഫസ്റ്റ് (മുൻ ഗോ എയർ) ഈ മാസം 28 മുതൽ കൊച്ചിയിൽ നിന്നും അബുദാബിയിലേക്ക് വിമാന സർവീസ് തുടങ്ങും. ആഴ്ചയിൽ മൂന്ന് ദിവസം നേരിട്ട് ഫ്ളൈറ്റുകൾ ഉണ്ടാകും.

കുറ്റകൃത്യങ്ങൾ തടയാൻ തൃശൂർ സിറ്റി പോലീസിന്റെ മൂന്നാം കണ്ണ്; കേരളത്തിലെ ഏറ്റവും വിപുലവും ശക്തവുമായ പോലീസ് സുരക്ഷാ സംവിധാനം ഇനി തൃശൂരിന് സ്വന്തം.

Spread the love

ഇന്ന് കേരളത്തിലെ ഏറ്റവും വിപുലവും ശക്തവുമായ പോലീസ് സുരക്ഷാ സംവിധാനമായി മാറിയിരിക്കുകയാണ് തൃശൂർ സിറ്റി പോലീസിന്റെ സിസിടിവി ക്യാമറ നെറ്റ് വർക്ക്.

പൂവിട്ടു പൂജിക്കണം ഈ പൂജയെ; ജീവനക്കാരുടെ സമയോചിതമായ ഇടപെടൽ മൂലം ഒരു ജീവൻ രക്ഷിക്കാനായി.

Spread the love

ഉടനെ തെ‍ാട്ടടുത്തുള്ള പെട്രോൾ പമ്പിൽ നിന്നും ബസ് തിരിച്ച് നേരെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിലേക്ക് പാഞ്ഞു പോവുകയും ആശുപത്രിയിലെത്തിച്ച് അടിയന്തര ചികിത്സ ലഭ്യമാക്കുകയും ചെയ്തു.

കുന്നംകുളത്ത് വണ്‍വേ റോഡില്‍ വലിയ വാഹനങ്ങളുടെ പ്രവേശനം നിയന്ത്രിക്കുന്നതിനായി സ്ഥാപിച്ച ക്രോസ് റാംപില്‍ ലോറി ഇടിച്ച് അപകടം.

Spread the love

വലിയ വാഹനങ്ങളുടെ സഞ്ചാരത്തിന് നിയന്ത്രണമേര്‍പ്പെടുത്തി കൊണ്ട് രണ്ടു ദിവസം മുന്‍പാണ് നഗരസഭ റാംപ് സ്ഥാപിച്ചത്.

തൃശൂർ പെരുമ്പിലാവിൽ പോലീസ് ഉദ്യോഗസ്ഥനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം; ഒരാൾക്ക് വെട്ടേറ്റു.

Spread the love

പോലീസിനെ കണ്ട ഇവർ പോലീസിന് നേരെ വടിവാളുമായി ആക്രമിക്കാൻ അമ്പതു മീറ്ററോളം ഓടിയെത്തുകയായിരുന്നു.

ജൈവ വൈവിധ്യമാർന്ന പെരിയാർ..

Spread the love

കേരളത്തിലെ രണ്ട് കടുവ സംരക്ഷണ കേന്ദ്രങ്ങളില്‍ ഒന്നാണിത്. ഉഷ്ണമേഖലാ മഴക്കാടുകള്‍ നിറഞ്ഞ മലനിരകള്‍, സ്വച്ഛ നീലിമയില്‍ അലിയുന്ന പെരിയാര്‍ തടാകം, ആനയും, കാട്ടുപോത്തും കടുവയും മാനുകളും ഉള്‍പ്പെടുന്ന വന്യജീവി സമ്പത്ത്, വിവിധതരം പക്ഷികള്‍, സസ്യജാലങ്ങള്‍, ചിത്രശലഭങ്ങള്‍ എന്നിങ്ങനെ സന്ദര്‍ശകര്‍ക്ക് വിജ്ഞാനപ്രദവും ആനന്ദകരവുമാണ് പെരിയാറിലെ കാഴ്ചകള്‍

Leave a Reply

You cannot copy content of this page