ചാമ്പ്യന്മാരുടെ പോരാട്ടം; ഇറ്റലിയും അർജൻ്റീനയും നേർക്കുനേർ..

Spread the love

യൂറോകപ്പ് വിജയികളായ ഇറ്റലിയും കോപ്പ അമേരിക്ക ജേതാക്കളായ അർജന്‍റീനയും ഏറ്റുമുട്ടുന്ന ഫൈനലിസിമ കിരീടപോരാട്ടം ഇന്ന്. ലണ്ടനിൽ വെംബ്ലിയിലെ സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി 12.15 നാണ് മത്സരം.

W3Schools.com

തോൽവിയറിയാതെ 30 മത്സരങ്ങളായി മുന്നോട്ട് പോവുകയാണ് ലയണൽ സ്കലോണിയുടെ ടീം. ലോകകപ്പിന് മുമ്പുള്ള മെസ്സിയുടെയും കൂട്ടരുടേയും ഏറ്റവും പ്രധാനപ്പെട്ട മത്സരമാണിത്. ടീമിൽ പരിക്കുള്ള പരെഡസ് ഒഴികെ എല്ലാവരും ഉണ്ടാകും. മെസ്സി, ഡിമരിയ, ലൌതാരോ മാർട്ടിനെസ് എന്നിവർ മുന്നേറ്റനിരയിൽ കളിക്കും.

ലോകകപ്പ് കളിക്കാൻ ലഭിക്കാത്തതിന്‍റെ നിരാശയിലാണ് ഇറ്റലിയുള്ളത്. ജയിക്കാൻ ഇറ്റലിയുടെ പ്രതിരോധ ഭടൻമാർ മെസ്സി ഉൾപടെയുളള വൻ സംഘത്തെ പൂട്ടണം. ഇൻസീഗ്നെ , ജോർജിൻഹോ, വെറാട്ടി തുടങ്ങിയ വമ്പൻ പേരുകളും ഇറ്റാലിയൻ നിരയിലുണ്ട്.

Related Posts

പ്രഥമ ബധിര ടി-20 ലോകകപ്പ് തിരുവനന്തപുരത്ത്

Spread the love

പ്രഥമ ബധിര ടി-20 ലോകകപ്പിന് തിരുവനന്തപുരം വേദിയാകും.

ലോകകപ്പ് ടീമിൽ ഇനി മുതൽ 26 പേർ

Spread the love

കോവിഡിന് ശേഷമുള്ള പ്രത്യേക സാഹചര്യം മുൻനിർത്തിയും പതിവിൽ നിന്ന് വ്യത്യസ്തമായ മത്സര സമയത്തിന്റെ പശ്ചാത്തലത്തിലാണ് ഫിഫയുടെ തീരുമാനം.

ലോകം കാത്തിരിക്കുന്ന മഹാ മേളക്ക് ഇനി 150 ദിവസങ്ങളുടെ കാത്തിരിപ്പ് മാത്രം.

Spread the love

01 – ഒന്നിന്‍റെ ഒരുപാട് വിശേഷങ്ങളുണ്ട് ഖത്തർ ലോകകപ്പിന്. അറബ് ലോകം ആദ്യമായി വേദിയാവുന്ന ഫിഫ ലോകകപ്പ് എന്നതു തന്നെ പ്രഥമമായ ഒന്നാണ്.

ഇന്ത്യ-നേപ്പാൾ ഇന്റർനാഷണൽ റെസ് ലിങ്ങ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയവർക്ക് തൃശൂരിൽ സ്വീകരണം നൽകി.

Spread the love

ഈ നേട്ടത്തോടെ 2024 ൽ നടക്കുന്ന സൗത്ത് ഏഷ്യൻ ഗെയിംസിലേക്ക് നാല് പേരും യോഗ്യത നേടി.

ചാവക്കാട് ഗവണ്‍മെന്റ് റീജിയണല്‍ ഫിഷറീസ് ടെക്നിക്കല്‍ ഹൈസ്‌കൂളില്‍ കരാർ നിയമനം.

Spread the love

അഭിമുഖം ജൂണ്‍ 15 ന് രാവിലെ 11 മണിക്ക് തൃശൂര്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ വെച്ച് നടക്കും.

ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം മിതാലി രാജ് വിരമിച്ചു..

Spread the love

വനിതാ ക്രിക്കറ്റിന് ഇന്ത്യ സംഭാവന നൽകിയ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായ മിതാലി ഏകദിനത്തിലെ ഏറ്റവും ഉയർന്ന റൺ വേട്ടക്കാരി കൂടിയാണ്

Leave a Reply

You cannot copy content of this page