മാലിദ്വീപിൽ നിന്നും സ്വിം സ്യൂട്ട് ഫോട്ടോകളുമായി അഹാന കൃഷ്ണ..

Spread the love

മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് അഹാന കൃഷ്‍ണ. സാമൂഹ്യ മാധ്യമങ്ങളിലും സജീവമായി ഇടപെടുന്ന താരമാണ് അഹാന. അഹാന കൃഷ്‍ണയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. അഹാന പങ്കുവെച്ച പുതിയ ഫോട്ടോകളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

അഹാന മാലദ്വീപില്‍ നിന്നുള്ള ഫോട്ടോകളാണ് പങ്കുവെച്ചിരിക്കുന്നത്.  രണ്ട് വര്‍ഷം മുമ്പ് ഉപേക്ഷിച്ചുപോയ എന്റെ ഹൃദയത്തിന്റെ ഭാഗം തിരഞ്ഞ് ഈ സ്വര്‍ഗത്തില്‍ വീണ്ടുമെത്തിയിരിക്കുന്നു. അവിടമാണ് മാലദ്വീപ് എന്നാണ് ഫോട്ടോയ്‍ക്ക് ക്യാപ്ഷനായി അഹാന എഴുതിയിരിക്കുന്നത്. എന്തായാലും അഹാന കൃഷ്‍ണയുടെ ഫോട്ടോകള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

അഹാന കൃഷ്‍ണ കഴിഞ്ഞ വര്‍ഷം ആദ്യമായി സംവിധായികയുമായിരുന്നു. അഹാന കൃഷ്‍യുടെ ആദ്യ സംവിധാന സംരഭമായിരുന്നു ‘തോന്നല്‍’. മ്യൂസിക് വിഡിയോ ആയിട്ടാണ് ‘തോന്നല്‍’ എത്തിയത്. ‘തോന്നല്‍’ എന്ന വീഡിയോയ്‍ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്.

ഗോവിന്ദ് വസന്ത ആയിരുന്നു ‘തോന്നലി’ന്റെ സംഗീത സംവിധായകൻ. അഹാന കൃഷ്‍ണയുടെ ആദ്യ സംവിധാനസംരഭത്തില്‍ ഹനിയ  നഫീസയാണ് ഗായിക. ഷര്‍ഫുവാണ് ഗാനരചന നിര്‍വഹിച്ചത്. മ്യൂസിക് വീഡിയോയില്‍ അഹാന തന്നെയാണ് അഭിനയിച്ചത്.

രാജീവ് രവിയുടെ സംവിധാനത്തിലുള്ള ചിത്രം ‘ഞാന്‍ സ്റ്റീവ് ലോപ്പസി’ല്‍ ‘അഞ്‍ജലി’ എന്ന നായികാ കഥാപാത്രത്തെ  അവതരിപ്പിച്ചുകൊണ്ടാണ് അഹാന സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. വലിയ സാമ്പത്തിക വിജയം നേടിയില്ലെങ്കിലും ഒരു വിഭാഗം പ്രേക്ഷകരുടെ പ്രിയചിത്രമായി മാറി. അഹാനയുടെ കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട്  ‘ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള’, ‘ലൂക്ക’, ‘പതിനെട്ടാം പടി’, ‘പിടികിട്ടാപ്പുള്ളി’ എന്നീ  ചിത്രങ്ങളിലും അഹാനയുടേതായി പുറത്തെത്തി. ഇതില്‍ ‘ലൂക്ക’യുടെ ഛായാഗ്രഹണം  നിമിഷ് രവി ആയിരുന്നു. ‘നാന്‍സി റാണി’, ‘അടി’ എന്നിവയാണ് അഹാന അഭിനയിച്ചതില്‍ പുറത്തുവരാനുള്ള ചിത്രങ്ങള്‍.

W3Schools.com

Related Posts

‘ഡോ. റോബിന്റെയും ബ്ലസ്ലിയുടെയും ചോര കുടിച്ച് വീർത്ത അട്ട’ ; ബിഗ്‌ബോസ് വിജയത്തിന് പിന്നാലെ ദിൽഷയ്ക്ക് സൈബർ ആക്രമണം..

Spread the love

വിജയ കിരീടം നേടിയതിന് പിന്നാലെ ദിൽഷ വൻ സൈബർ ആക്രമണമാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ഡോ. റോബിൻ ഫാൻസിന്റെ വോട്ടുകൾ നേടി വിജയം കിരീടം നേടി എന്നതാണ് ഏറ്റവും കൂടുതലായി കേൾക്കുന്ന വിമർശനം.

‘മലയാളം ബിഗ് ബോസ് ഇന്ത്യൻ ഷോകളില്‍ നമ്പര്‍ വണ്‍’, നന്ദി പറഞ്ഞ് കെ മാധവൻ

Spread the love

ബിഗ് ബോസ് മലയാളം മറ്റു ഭാഷകളേക്കാളും വലിയ ഷോയായി മാറിയെന്ന് ദ വാള്‍ട്ട് ഡിസ്‍നി കമ്പനി ഇന്ത്യയുടെയും സ്റ്റാര്‍ ഇന്ത്യയുടെയും പ്രസിഡന്റായ കെ മാധവൻ പറഞ്ഞു.

ബിഗ്‌ബോസ് മലയാളം വിജയിയെ പ്രഖ്യാപിച്ചു..

Spread the love

ബിഗ്‌ബോസ് മലയാളം നാലാം സീസൺ വിജയിയെ പ്രഖ്യാപിച്ചു. ചരിത്രം തിരുത്തിക്കൊണ്ട് ബിഗ്‌ബോസ് മലയാളം സീസൺ 4 വിജയിയായി ദിൽഷ പ്രസന്നനെ തിരഞ്ഞെടുത്തു.

പ്രതീക്ഷയില്ല ; ഷോയിൽ നിന്ന് സ്വമേധയ പിന്മാറി റിയാസ്..

Spread the love

റിയാസ് മത്സരത്തിൽ നിന്നും സ്വമേധയ പിൻവാങ്ങുന്നുവെന്നതാണ് പുതിയ പ്രമോയിൽ കാണിക്കുന്നത്.

സഖാവ് രാവണ്ണയായി ‘റാണ ദഗ്ഗുബതി’ ; വിരാട പർവം ഒടിടി റിലീസിന്..

Spread the love

സായ് പല്ലവിയും റാണ ദഗ്ഗുബതിയും അഭിനയിച്ച് അടുത്തിടെ പുറത്തിറങ്ങിയ ‘വിരാട പര്‍വ്വം’ OTT റിലീസിന് ഒരുങ്ങുന്നു. ജൂലൈ 1 മുതല്‍ ചിത്രം നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീം ചെയ്യും

വിക്രം ഒടിടിയിൽ ഉടൻ ; തിയതി പ്രഖ്യാപിച്ചു..

Spread the love

ബോക്സ് ഓഫീസിൽ വലിയ വിജയമാണ് ‘വിക്രം’ നേടിയത്. ചിത്രത്തില്‍ കമല്‍ഹാസനൊപ്പം മലയാളി താരങ്ങളായ ഫഹദ്, കാളിദാസ് ജയറാം, നരേൻ തുടങ്ങിയവർ അഭിനയിച്ചിരുന്നു

Leave a Reply

You cannot copy content of this page