Home kerala വെള്ളച്ചാട്ടത്തിൽ വീണ് 16ക്കാരന് ദാരുണാന്ത്യം . വെള്ളച്ചാട്ടത്തിൽ വീണ് 16ക്കാരന് ദാരുണാന്ത്യം . kerala Thumbi June 18, 2022 0 Comment Spread the love കോഴിക്കോട് വാണിമേലിൽ വെള്ളച്ചാട്ടത്തിൽ വീണ് 16കാരൻ മരിച്ചു. തിരികക്കയം വെള്ളച്ചാട്ടം കാണാൻ സുഹൃത്തുക്കൾക്കൊപ്പം എത്തിയതായിരിക്കുന്നു ഷാനിഫ്. വടകര കുരിക്കിലാട് സ്വദേശിയാണ് ഷാനിഫ്. kerala News