നട്ടുച്ചയ്ക്ക് സൂര്യനുദിക്കുന്ന നാട് ; കിണ്ണക്കോരൈ

Spread the love

മനോഹരമായ ദൃശ്യങ്ങൾ വിരുന്നൊരുക്കിയ അതിലുപരി എവിടേക്ക് തിരിഞ്ഞാലും കൗതുകമുണർത്തുന്ന വ്യൂ പോയിന്റുകളാണ് ഊട്ടിയിലെ കിണ്ണക്കോരൈയിലുള്ളത്. ഊട്ടി നഗരത്തിൽ നിന്ന് ഏകദേശം 60 കിലോമീറ്റർ അകലെയാണ് കിണ്ണക്കോരൈ. അത്പോലെ കോയമ്പത്തൂർ ഭഗത് നിന്ന് 135 കിലോമീറ്റർ ദൂരവും കിണ്ണക്കോരൈയിലേക്കുണ്ട്. അട്ടപ്പാടി മുള്ളി മാഞ്ഞൂർ വഴിയാണ് അധികപേരും കിണ്ണക്കോരൈയിലേക്ക് യാത്ര ചെയ്യുന്നത്. കുന്നൂർ കൊലക്കൊമ്പെ വഴി മഞ്ചകൊമ്പെ വഴിയും കിണ്ണക്കോരൈയിലേക്ക് എത്തിച്ചേരാം.

W3Schools.com

കൂടുതൽ മനോഹാരിത നിറഞ്ഞ വഴിയാണ് രണ്ടാമത്തെ വഴി. വഴികളിൽ ആനകളുടെ ശല്യമുള്ളതിനാൽ പരമാവധി പകൽസമയങ്ങളിൽ എത്തിച്ചേരാൻ ശ്രമിക്കുക. മാത്രവുമല്ല രാത്രി കാലങ്ങളിൽ താമസൗകര്യം ഇല്ലാത്ത നാടായതിനാൽ വളരെ മുൻകരുതലോടെ കൂടെ വേണം യാത്ര ചെയ്യാൻ. കിണ്ണക്കോരൈയിലെ ഏകദേശവും തേയില കൃഷി ആയതിനാലും പച്ചപ്പിന്റെ മനോഹാരിത വളരെയധികം എടുത്തു കാണിക്കുന്നുണ്ട്.

Related Posts

ഗോ ഫസ്റ്റിന് കൊച്ചിയിൽ നിന്നും അബുദാബിയിലേക്ക് നേരിട്ട് ഫ്ളൈറ്റ്: 28ന് ആരംഭിക്കും.

Spread the love

രാജ്യാന്തര തലത്തിലും ദക്ഷിണേന്ത്യയിലും പ്രവർത്തനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഗോ ഫസ്റ്റ് (മുൻ ഗോ എയർ) ഈ മാസം 28 മുതൽ കൊച്ചിയിൽ നിന്നും അബുദാബിയിലേക്ക് വിമാന സർവീസ് തുടങ്ങും. ആഴ്ചയിൽ മൂന്ന് ദിവസം നേരിട്ട് ഫ്ളൈറ്റുകൾ ഉണ്ടാകും.

കുറ്റകൃത്യങ്ങൾ തടയാൻ തൃശൂർ സിറ്റി പോലീസിന്റെ മൂന്നാം കണ്ണ്; കേരളത്തിലെ ഏറ്റവും വിപുലവും ശക്തവുമായ പോലീസ് സുരക്ഷാ സംവിധാനം ഇനി തൃശൂരിന് സ്വന്തം.

Spread the love

ഇന്ന് കേരളത്തിലെ ഏറ്റവും വിപുലവും ശക്തവുമായ പോലീസ് സുരക്ഷാ സംവിധാനമായി മാറിയിരിക്കുകയാണ് തൃശൂർ സിറ്റി പോലീസിന്റെ സിസിടിവി ക്യാമറ നെറ്റ് വർക്ക്.

പൂവിട്ടു പൂജിക്കണം ഈ പൂജയെ; ജീവനക്കാരുടെ സമയോചിതമായ ഇടപെടൽ മൂലം ഒരു ജീവൻ രക്ഷിക്കാനായി.

Spread the love

ഉടനെ തെ‍ാട്ടടുത്തുള്ള പെട്രോൾ പമ്പിൽ നിന്നും ബസ് തിരിച്ച് നേരെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിലേക്ക് പാഞ്ഞു പോവുകയും ആശുപത്രിയിലെത്തിച്ച് അടിയന്തര ചികിത്സ ലഭ്യമാക്കുകയും ചെയ്തു.

കുന്നംകുളത്ത് വണ്‍വേ റോഡില്‍ വലിയ വാഹനങ്ങളുടെ പ്രവേശനം നിയന്ത്രിക്കുന്നതിനായി സ്ഥാപിച്ച ക്രോസ് റാംപില്‍ ലോറി ഇടിച്ച് അപകടം.

Spread the love

വലിയ വാഹനങ്ങളുടെ സഞ്ചാരത്തിന് നിയന്ത്രണമേര്‍പ്പെടുത്തി കൊണ്ട് രണ്ടു ദിവസം മുന്‍പാണ് നഗരസഭ റാംപ് സ്ഥാപിച്ചത്.

തൃശൂർ പെരുമ്പിലാവിൽ പോലീസ് ഉദ്യോഗസ്ഥനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം; ഒരാൾക്ക് വെട്ടേറ്റു.

Spread the love

പോലീസിനെ കണ്ട ഇവർ പോലീസിന് നേരെ വടിവാളുമായി ആക്രമിക്കാൻ അമ്പതു മീറ്ററോളം ഓടിയെത്തുകയായിരുന്നു.

ചോലവനങ്ങൾ നിറഞ്ഞ ചിന്നാർ..

Spread the love

സഞ്ചാരികൾക്ക് വർഷം മുഴുവനും പ്രവേശനാനുമതിയുണ്ടെങ്കിലും ചിന്നാർ സന്ദർശിക്കാൻ നവംബർ-ഡിസംബർ മാസങ്ങളാണ് അനുയോജ്യം

Leave a Reply

You cannot copy content of this page