‘കുടുംബശ്രീ യൂണിറ്റുകൾ ദേശാഭിമാനി വാങ്ങണം’ ; വാട്‌സ്ആപ്പ് സന്ദേശം വീണ്ടും പ്രചരിക്കുന്നു

Spread the love

കുടുംബശ്രീ യുണിറ്റുകൾ നിർബന്ധമായും ദേശാഭിമാനി ദിനപത്രം വാങ്ങണമെന്ന വാട്സ്ആപ്പ് സന്ദേശം വീണ്ടും പ്രചരിക്കുന്നു. കഴിഞ്ഞ കൊല്ലം 2021ൽ ആലപ്പുഴ തലവടി കുടുംബശ്രീ യൂണിറ്റ് അംഗങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ പ്രചരിച്ച സന്ദേശമാണ് ഇപ്പോൾ വീണ്ടുമെത്തിയിരിക്കുന്നത്.

‘സർക്കാർ നമുക്ക് നൽകുന്ന ആനുകൂല്യങ്ങൾക്ക് പ്രത്യുപകാരമായി പത്രം വരുത്തുന്നു എന്ന് കരുതിയാൽ മതി’ എന്ന പഴയ ഓഡിയോ സന്ദേശമാണ് കൊല്ലം ചിതറയിലെ കുടുംബശ്രീ യൂണിറ്റിലെ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ഇപ്പോൾ പ്രചരിക്കുന്നത്. ദേശാഭിമാനി വരുത്തിയില്ലെങ്കിൽ ഇനി ആനുകൂല്യങ്ങൾ ലഭിക്കില്ലെന്നും ചിതറയിലെ ഒരു സിഡിഎസ് അംഗത്തിന്റെതെന്ന പേരിൽ പ്രചരിക്കുന്ന സന്ദേശത്തിൽ പറയുന്നുണ്ട്.

എന്നാൽ യഥാർത്ഥത്തിൽ ഈ ശബ്ദസന്ദേശം ചിതറയിലെ സിഡിഎസ് അംഗത്തിന്റെയല്ല. മറിച്ച് ആലപ്പുഴ തലവടിയിലെ സിഡിഎസിന്റെ നിർദേശ പ്രകാരമാണ് പാർട്ടി പത്രം വരുത്താനുള്ള തീരുമാനിച്ചതെന്ന് 2021ൽ ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Related Posts

ഉറങ്ങാൻ കിടന്ന അച്ഛനെ കുത്തിക്കൊന്ന ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച് മകൻ..

Spread the love

മനോദൗര്‍ബല്യമുള്ള മുഹമ്മദലി, ഏറെ നാളായി അസുഖത്തിനുള്ള ചികിത്സയിലാണ്

വിസ്മയ കേസിൽ വിധി ഇന്ന്..

Spread the love

പ്രതി കിരൺ കുമാറിന് (kiran kumar)പരമാവധി പത്ത് വർഷം വരെ തടവ് ലഭിക്കുമെന്നാണ് വാദി ഭാഗത്തിന്റെ കണക്കുകൂട്ടൽ

കോഴിക്കോട് ടൂറിസ്റ്റ് ബസുകൾ കൂട്ടിയിടിച്ചു; 30 പേർക്ക് പരുക്ക്..

Spread the love

പരുക്കേറ്റവരെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

അഞ്ച് മിനുട്ടുകൾക്കിടെ മൂന്ന് ഗോൾ ; ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം നേടി മാഞ്ചസ്റ്റർ സിറ്റി..

Spread the love

നാടകീയ നിമിഷങ്ങള്‍ക്കൊടുവില്‍ മാഞ്ചസ്റ്റര്‍ സിറ്റി ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം നിലനിര്‍ത്തി. ലീഗിലെ അവസാന മത്സരത്തില്‍ ആസ്റ്റണ്‍ വില്ലയെ രണ്ടിനെതിരെ മൂന്ന് ഗോളിനാണ് സിറ്റി തോല്‍പ്പിച്ചത്

ഗുരുവായൂരിൽ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി..

Spread the love

യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊച്ചനാംകുളങ്ങര ക്ഷേത്രത്തിന് സമീപം രായിമരക്കാർ വീട്ടിൽ ഷാജിയുടെ മകൻ ഫർഹാൻ(19)നെയാണ് ഇന്ന് വൈകീട്ട് 3 മണിയോടെ വീടിനുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.

വിദ്യാർത്ഥി കുളത്തിൽ വീണ് മരിച്ചു..

Spread the love

ബന്ധുവായ തുണ്ടത്തിൽ ജയൻ്റെ
വീട്ടിലേക്ക് വിരുന്നിന് പോയത്. വീടിനടുത്തുള്ള ക്ഷേത്രക്കുളത്തിൽ കുളിക്കുന്നതിനിടയിൽ മുങ്ങി മരിക്കുകയായിരുന്നു.

Leave a Reply

You cannot copy content of this page