ട്വിറ്റർ ഉപയോഗിക്കാൻ പണം നൽകേണ്ടി വരും?

Spread the love

എലൻ മസ്ക് ട്വിറ്റര്‍ ഏറ്റെടുത്തതോടെ പല പരിഷ്കാരങ്ങളും നടപ്പിലാക്കും. ഇനിമുതൽ സൗജന്യമായി ട്വിറ്റര്‍ ലഭ്യമാക്കാതെ വാണിജ്യ ഉപയോഗത്തിനും സര്‍ക്കാര്‍ സേവനത്തിനുമൊക്കെയുള്ള ഉപയോഗങ്ങൾക്ക് പണം ഈടാക്കുന്ന കാര്യം മസ്കിൻ്റെ ആലോചനയിൽ ഉണ്ട്. സാധാരണക്കാർക്ക് തൽക്കാലും ഫീസ് ഒന്നും ബാധകമാകില്ല. ട്വിറ്ററിൻെറ റീച്ച് ഉയര്‍ത്താൻ ആണ് എലൻ മസ്ക് ശ്രമിക്കുന്നത്.

എലൻ മസ്ക് തന്നെയാണ് ഒരു ട്വീറ്റിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ ഇത് ട്വിറ്റര്‍ അധികൃതര്‍ വിശദീകരിച്ചിട്ടില്ല. ഇത്തരത്തിൽ ഒരുപാട് മാറ്റങ്ങൾ വരുത്താൻ എലൻ മസ്‌കിൻെറ നിർദ്ദേശമുണ്ട്.

ട്വിറ്റർ ബ്ലൂ പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ സേവനത്തിൻെറ നിരക്കുകൾ കുറച്ചേക്കുന്നതും ആലോചനയിൽ ഉണ്ട്.
ഏറെ വിവാദങ്ങൾക്കവസാനം എലൻ മസ്ക് 3.67 ലക്ഷം കോടി രൂപയ്ക്കാണ് ട്വിറ്റര്‍ ഏറ്റെടുത്തത്.

Related Posts

കാർ ലേലം പോയത് 1108 കോടി രൂപയ്ക്ക്; ലോകത്തിലെ ഏറ്റവും ഉയർന്ന കാർ ലേലമെന്ന് അവകാശ വാദം.

Spread the love

ഇതോടെ ലോകത്തിൽ ഏറ്റവും അധികം തുകയ്ക്ക് ലേലത്തിൽ പോകുന്ന വാഹനമായി മാറിയിരിക്കുകയാണ് ബെൻസ് 300 എസ്എൽആർ ഉലെൻഹോട്ട് കൂപ്പെ .

റാസോപേയില്‍ നിന്ന് 7.38 കോടി രൂപ ഹാക്കര്‍മാര്‍ തട്ടിയെടുത്തു..

Spread the love

പേയ്‌മെന്റ് കമ്പനി ഫിസെര്‍വ് ഇതുസംബന്ധിച്ച്‌ വിവരം നല്‍കിയതിനെ തുടര്‍ന്നാണ് ഇക്കാര്യത്തില്‍ റാസോപേ ആഭ്യന്തര അന്വേഷണം നടത്തിയത്.

കോൾ വരുമ്പോൾ സിം എടുത്ത ആളുടെ പേര് വിളിച്ചു പറയും ; പുതിയ സംവിധാനം വരുന്നു..

Spread the love

സിം കാർഡ് എടുക്കാൻ ഉപയോഗിച്ച തിരിച്ചറിയൽ രേഖയിലെ പേര് ഫോൺ കോൾ ലഭിക്കുന്ന വ്യക്തിയുടെ മൊബൈൽ സ്ക്രീനിൽ ദൃശ്യമാകുന്ന സംവിധാനമാണു വരുന്നത്.

നൂറ്റാണ്ടുകൾ പഴക്കമുള്ള ചാവക്കാട് കോടതിക്ക് പുത്തനുണർവ്; പുതിയ കോടതി സമുച്ചയം നിർമ്മിക്കുന്നതിന് 37.90 കോടി രൂപയുടെ ഭരണാനുമതി.

Spread the love

ഗുരുവായൂർ എംഎൽഎ എൻ.കെ അക്ബർ  മുഖ്യമന്ത്രിക്കും ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ.ബാലഗോപാലിനും കത്ത് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഭരണാനുമതി ലഭിച്ചത്.

ഇനി ആരും അറിയാതെ ഗ്രൂപ്പിൽ നിന്ന് ലെഫ്റ്റ് ആകാം ; പുതിയ സംവിധാനവുമായി വാട്സ്ആപ്..

Spread the love

ഈ ഫീച്ചർ നിലവിൽ നിർമാണത്തിലാണെന്നും ഏറെ വൈകാതെ ഉപയോക്താക്കൾക്ക് ലഭ്യമാവുമെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്

ഒരു സിനിമ മുഴുവന്‍ അയക്കാം, ഗ്രൂപ്പിലെ സന്ദേശം അഡ്മിന് ഡിലീറ്റ് ചെയ്യാം; വാട്‌സ്ആപ്പിലെ പുതിയ മാറ്റങ്ങൾ

Spread the love

സർവ്വാധികാരം അഡ്മിന് ലഭിക്കും. കൂടാതെ ഒരു സിനിമ മുഴുവനായി അയക്കാനുള്ള സംവിധാനം തുടങ്ങി ഇതുവരെയില്ലാത്ത സവിശേഷമായ സൗകര്യങ്ങളായിരിക്കും ഇവ.

Leave a Reply

You cannot copy content of this page