തൃശൂർ പൂരം ; കൂടുതൽ ട്രെയിനുകൾക്ക് പൂങ്കുന്നത് സ്റ്റോപ്പ്..

Spread the love

തൃശൂർ പൂരത്തിന്റെ ഭാഗമായ തിരക്ക്‌ പരിഗണിച്ച്‌ റെയിൽവേ ക്രമീകരണം ഒരുക്കി. കൂടുതൽ ട്രെയിനുകൾക്ക്‌ പൂങ്കുന്നത്ത്‌ സ്‌റ്റോപ്പ്‌ അനുവദിച്ചു.

തൃശൂർ സ്‌റ്റേഷൻ പ്രധാന കവാടത്തിൽ അഞ്ച്‌ അൺറിസർവ്‌ഡ്‌ ടിക്കറ്റ്‌ കൗണ്ടറും രണ്ടാം കവാടത്തിൽ ഒരു കൗണ്ടറും പ്രവർത്തിക്കും. മൂന്ന്‌ പാസഞ്ചർ റിസർവേഷൻ കൗണ്ടറും രണ്ട്‌ ഓട്ടോമാറ്റിക്‌ ടിക്കറ്റ്‌ വെൻഡിങ് മെഷീനും ഇവിടെയുണ്ട്‌.

ഇൻഫർമേഷൻ സെന്ററിൽ അധിക ജീവനക്കാരെ നിയോഗിച്ചു. കൂടുതൽ ആർപിഎഫ്‌, റെയിൽവേ പൊലീസ്‌ സേനാംഗങ്ങളെയും വിന്യസിച്ചു. 16305 /16306 എറണാകുളം –-കണ്ണൂർ ഇന്റർസിറ്റി, 16307/16308 ആലപ്പുഴ–- കണ്ണൂർ എക്‌സിക്യൂട്ടീവ്‌, 16650 /16649 പരശുറാം, 16791 /16792 പാലരുവി എക്‌സ്‌പ്രസ്‌ എന്നിവയ്‌ക്ക്‌ ചൊവ്വ, ബുധൻ ദിവസങ്ങളിൽ പൂങ്കുന്നത്ത്‌ സ്‌റ്റോപ്പ്‌ ഉണ്ടാകും.

കൃത്യമായ വാർത്തകൾ കൂടുതൽ കൃത്യതയോടെ..

Related Posts

അച്ഛനെ തലയ്ക്കടിച്ച് കൊല്ലാൻ ശ്രമിച്ച് മകൻ..

Spread the love

അച്ഛനെ തലക്കടിച്ച് കൊലപ്പെടുത്താൻ മകന്റെ ശ്രമം.

ഗോപി സുന്ദറും അമൃതയും ഒന്നിക്കുന്നു.?

Spread the love

സംഗീത സംവിധായകൻ ഗോപി സുന്ദറും സ്റ്റാർ സിംഗറിലൂടെയും ബിഗ്‌ബോസിലൂടെയും പ്രശസ്തയായ പിന്നണി ഗായിക അമൃത സുരേഷും ഒന്നിക്കുന്നു.?

ജോ ജോസഫിന്റെ പേരിൽ അശ്‌ളീല വീഡിയോ പ്രചരിപ്പിച്ചു ; കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസ്..

Spread the love

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ ഡോ. ജോ ജോസഫിന്റെ പേരില്‍ സോഷ്യല്‍മീഡിയയിലൂടെ അശ്ലീലവീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു.

ലോകരാജ്യങ്ങൾക്ക് ലോകബാങ്കിന്റെ മുന്നറിയിപ്പ്; വരാനിരിക്കുന്നത് മാന്ദ്യത്തിന്റെ ദിനങ്ങൾ.

Spread the love

ഭക്ഷ്യവസ്തുക്കള്‍ക്കും ഇന്ധനത്തിനും വളത്തിനും വില കുതിച്ചുകയറുന്നത് ആഗോള മാന്ദ്യത്തിന് കാരണമാകുമെന്ന് ലോകബാങ്ക് മേധാവി ഡേവിഡ് മാല്‍പാസ് വിലയിരുത്തി.

സംസ്ഥാനത്ത് രാത്രി വിവിധ ജില്ലകളിൽ ഇടിയോട് കൂടിയ മഴക്ക് സാധ്യത; മത്സ്യബന്ധനത്തിന് വിലക്ക്..

Spread the love

രാത്രി പ്രധാനമായും നാല് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. പത്തനംതിട്ട , മലപ്പുറം , കോഴിക്കോട് , കണ്ണൂർ എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കീ.മി വരെ  വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

പ്രമുഖ താരങ്ങൾ ഏറ്റുമുട്ടും ; സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം നാളെ..

Spread the love

സംസ്ഥാന ചലച്ചിത്ര അവാർഡിന്റെ പ്രഖ്യാപനം നാളെ വൈകിട്ട് 5 ന് മന്ത്രി സജി ചെറിയാൻ നിർവഹിക്കും. സമീപ കാലത്തെങ്ങും ഇത്രയും താര ചിത്രങ്ങൾ അവാർഡിന് അണിനിരന്നിട്ടില്ല.

Leave a Reply

You cannot copy content of this page