“ഇത്തവണ ആരാധകർക്ക് സന്തോഷിക്കാനുള്ള വക നല്‍കാനായി” ഐ പി എൽ ഫൈനലിന് ശേഷം സഞ്ജുവിൻ്റെ വാക്കുകൾ..

Spread the love

ടീമിനെ കുറിച്ചോർത്ത് അഭിമാനമുണ്ടെന്ന് രാജസ്ഥാൻ ടീം ക്യാപ്റ്റൻ സഞ്ജു സാംസൺ. കളിയിൽ ജോസ് ബട്‌ലറുടെ ബാറ്റിംഗ് അമിതമായി ആശ്രയിച്ചതാണ് ടീമിന് തിരിച്ചടിയായത്. റണ്‍വേട്ടയില്‍ 863 റണ്‍സുമായി ബട്‌ലര്‍ ഒന്നാമനായെങ്കിലും അദ്ദേഹത്തിൻ്റെ വിക്കറ്റ് പോകുമ്പോൾ രാജസ്ഥാന്‍ കിതച്ചു.

W3Schools.com

സഞ്ജുവിൻ്റെ വാക്കുകൾ..

“ഞങ്ങളെ സംബന്ധിച്ചിടത്തോളം സ്‌പെഷ്യല്‍ സീസണായിരുന്നു ഇത്. കഴിഞ്ഞ രണ്ട്- മൂന്ന് സീസണുകളില്‍ ആരാധകര്‍ക്ക് നിരാശ മാത്രമാണ് ഞങ്ങള്‍ സമ്മാനിച്ചത്.

ഇത്തവണ അവര്‍ക്ക് സന്തോഷിക്കാനുള്ള വക നല്‍കാനായി. എന്റെ ടീമിനെ കുറിച്ചോര്‍ത്ത് അഭിമാനമുണ്ട്. യുവാക്കളും സീനിയര്‍ താരങ്ങളും ഒരുപോലെ കളിക്കുന്ന സംഘമാണ് ഞങ്ങളുടേത്. എന്നാല്‍ ഫൈനല്‍ ദിവസം തിളങ്ങാനായില്ല.” സഞ്ജു സാംസൺ പറഞ്ഞു.

Related Posts

ലോകം കാത്തിരിക്കുന്ന മഹാ മേളക്ക് ഇനി 150 ദിവസങ്ങളുടെ കാത്തിരിപ്പ് മാത്രം.

Spread the love

01 – ഒന്നിന്‍റെ ഒരുപാട് വിശേഷങ്ങളുണ്ട് ഖത്തർ ലോകകപ്പിന്. അറബ് ലോകം ആദ്യമായി വേദിയാവുന്ന ഫിഫ ലോകകപ്പ് എന്നതു തന്നെ പ്രഥമമായ ഒന്നാണ്.

ഇന്ത്യ-നേപ്പാൾ ഇന്റർനാഷണൽ റെസ് ലിങ്ങ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയവർക്ക് തൃശൂരിൽ സ്വീകരണം നൽകി.

Spread the love

ഈ നേട്ടത്തോടെ 2024 ൽ നടക്കുന്ന സൗത്ത് ഏഷ്യൻ ഗെയിംസിലേക്ക് നാല് പേരും യോഗ്യത നേടി.

ചാവക്കാട് ഗവണ്‍മെന്റ് റീജിയണല്‍ ഫിഷറീസ് ടെക്നിക്കല്‍ ഹൈസ്‌കൂളില്‍ കരാർ നിയമനം.

Spread the love

അഭിമുഖം ജൂണ്‍ 15 ന് രാവിലെ 11 മണിക്ക് തൃശൂര്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ വെച്ച് നടക്കും.

ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം മിതാലി രാജ് വിരമിച്ചു..

Spread the love

വനിതാ ക്രിക്കറ്റിന് ഇന്ത്യ സംഭാവന നൽകിയ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായ മിതാലി ഏകദിനത്തിലെ ഏറ്റവും ഉയർന്ന റൺ വേട്ടക്കാരി കൂടിയാണ്

ജില്ലയിലെ മുഴുവന്‍ സ്‌കൂളുകളിലും നാളെ രണ്ടാംഘട്ട ശുചീകരണം നടത്തണം: ജില്ലാ കലക്ടര്‍.

Spread the love

പാമ്പ് കടിയേറ്റ് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന നാലാം ക്ലാസ് വിദ്യാര്‍ത്ഥിയെ സന്ദര്‍ശിച്ച ശേഷമാണ് ജില്ലാ കലക്ടര്‍ സ്‌കൂളിലെത്തിയത്.

ചാമ്പ്യന്മാരുടെ പോരാട്ടം; ഇറ്റലിയും അർജൻ്റീനയും നേർക്കുനേർ..

Spread the love

തോൽവിയറിയാതെ 30 മത്സരങ്ങളായി മുന്നോട്ട് പോവുകയാണ് ലയണൽ സ്കലോണിയുടെ ടീം

Leave a Reply

You cannot copy content of this page