
ഒരുമനയൂർ: മൂന്നാംകല്ല് അംഗൻവാടിയിലെ കുട്ടികൾക്കായി യുവജന കലാവേദി പഠനോപകരണങ്ങൾ വിതരണം ചെയ്തു.
പ്രവേശനോത്സവത്തിന്റെ ഭാഗമായി നടന്ന പ്രത്യേക ചടങ്ങിലാണ് യുവജന കലാവേദി വിദ്യാർത്ഥികൾക്ക് ബാഗ് നൽകിയത്.
യുവജന കലാവേദി ഭാരവാഹികളായ താഹിർ(താഹ), ശിഹാബ്, മുഹസിൽ മുബാറക്, സുബൈർ, കാസിം, ആരിഫ് എന്നിവർ പങ്കെടുത്തു.