
അഞ്ചങ്ങാടി : കടപ്പുറം അഞ്ചങ്ങാടി ഉപ്പാപ്പ പള്ളി കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാർത്ഥികൾ അപകടത്തിൽപെട്ട് ഒരാൾ മരിച്ചു.
തൊട്ടാപ്പ് പുതു വീട്ടിൽ ഇർഫാൻ (15), കമർധിയാൻ വീട്ടിൽ റിസ്വാൻ (15) എന്നിവരാണ് അപകടത്തിൽ പെട്ടത്.
നാട്ടുകാരും,പിഎം മൊയ്ദീൻ ഷാ ആംബുലൻസ് പ്രവർത്തകരും ഇരുവരെയും ചാവക്കാട് ഹായാത്ത് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു