നായയാവാൻ 12 ലക്ഷം ചിലവഴിച്ച് യുവാവ്..

Spread the love

സ്വന്തം ആഗ്രഹങ്ങൾ നിറവേറ്റാൻ സാധിക്കുന്നതിൽപരം സന്തോഷം മറ്റൊന്നും നൽകില്ല. അത്തരമൊരു സന്തോഷത്തിലാണ് ഒരു ജാപ്പനീസ് യുവാവ്. ഒരു നായയായി മാറാനുള്ള അദ്ദേഹത്തിന്റെ ആഗ്രഹം സെപ്പറ്റ് എന്ന ഏജൻസി യാഥാർത്ഥ്യമാക്കിയിരിക്കുകയാണ്.

W3Schools.com

ജാപ്പനീസ് വാർത്താ മാധ്യമമാണ് ഈ വാർത്ത ആദ്യം റിപ്പോർട്ട് ചെയ്തത്. നിരവധി സിനിമകൾക്കും, പരസ്യ ചിത്രങ്ങൾക്കും മറ്റും കോസ്റ്റിയൂമുകൾ തയാറാക്കി നൽകുന്ന ഏജൻസിയാണ് സെപ്പറ്റ്. അത്തരമൊരു കോസ്റ്റിയൂം നൽകിയാണ് ജപ്പാൻ യുവാവിന്റെ ‘നായയായി മാറാനുള്ള ആഗ്രഹം’ സെപ്പറ്റ് നിറവേറ്റിയത്.

രണ്ട് മില്യൺ യെൻ അഥവ് 12 ലക്ഷം രൂപ മുടക്കി 40 ദിവസമെടുത്താണ് ഈ വ്യക്തി വേണ്ടി നായയുടെ കോസ്റ്റിയൂം തയാറാക്കിയത്. കോളീ എന്ന ബ്രീഡിന്റെ രൂപമാണ് തയാറാക്കിയിരിക്കുന്ന്.

എന്തുകൊണ്ടാണ് നായായാകാൻ തുനിഞ്ഞത് എന്നാ ചോദ്യത്തിന് ‘എനിക്ക് നാൽ കാലികളെ ഇഷ്ടമാണ്. ക്യൂട്ടായവയോട് പ്രത്യേക ഇഷ്ടമുണ്ട്. ഇതൊരു റിയലിസ്റ്റിക് മോഡലായതുകൊണ്ട് തന്നെ ഒരു നായ മതിയെന്ന് തീരുമാനിക്കുകയായിരുന്നു. കോളി എന്റെ പ്രിയപ്പെട്ട ഇനമാണ്’ എന്നാണ് യുവാവ് നൽകിയ ഉത്തരം

Related Posts

സൗദിയിൽ മാസപ്പിറവി ദൃശ്യമായി ; ബലിപെരുന്നാൾ ജൂലൈ 9ന്..

Spread the love

സൗദിയിൽ മാസപ്പിറവി ദൃശ്യമായതിന്റെ അടിസ്ഥാനത്തിൽ ബലിപെരുന്നാൾ ജൂലൈ 9ന്. അറഫാ ദിനം ജൂലൈ 8ന് ആയിരിക്കും.

8കാരന്റെ വെടിയേറ്റു ;പെൺകുഞ്ഞിന് ദാരുണാന്ത്യം..

Spread the love

തോക്ക് കൈവശം വയ്ക്കൽ, ശരിയായി സൂക്ഷിക്കുന്നതിലെ വീഴ്ച, പ്രായപൂർത്തിയാകാത്ത ഒരാളുടെ കൈയെത്തും ദൂരത്ത് നിറ തോക്കുവച്ച കുറ്റകരമായ അശ്രദ്ധ,

കടുത്ത വയറുവേദയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു ;സ്ക്രൂകളും ഗ്ലാസിന്റെ കഷ്ണങ്ങളുമടക്കം യുവാവിന്റെ വയറ്റിൽ നിന്ന് കണ്ടെത്തിയത് 233 സാധനങ്ങൾ..

Spread the love

വയറുവേദനയുമായി ആശുപത്രിയിലെത്തിയ യുവാവിന് എൻഡോസ്കപി ചെയ്തിരുന്നു.

റഷ്യൻ റോക്കറ്റ് ആക്രമണം; യുക്രൈനിൽ ഷോപ്പിംഗ് മാളിന് തീപിടിച്ചു, 10പേർ കൊല്ലപ്പെട്ടു, 40 പേർക്ക് പരുക്ക്

Spread the love

മരണ സംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

ബലിപെരുന്നാൾ ജൂലൈ 9ന് ആകാൻ സാധ്യത..

Spread the love

ഭൂരിഭാഗം മുസ്ലിം രാജ്യങ്ങളിലും ബലിപെരുന്നാള്‍ ജൂലൈ ഒമ്പതിന് ആകാന്‍ സാധ്യതയെന്ന് അന്താരാഷ്ട്ര അസ്‌ട്രോണമിക്കല്‍ സെന്റര്‍ അറിയിച്ചു. യുഎഇ, സൗദി അറേബ്യ, ഒമാന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളും ഇതില്‍ ഉള്‍പ്പെടും.

ഒറ്റക്കാലിൽ ബാലൻസ് ചെയ്യാനുള്ള കഴിവില്ലാത്തവർക്ക് മരണം ; പുതിയ പഠന റിപ്പോർട്ട്‌ ഇങ്ങനെ..

Spread the love

10 സെക്കന്റ് നേരത്തേക്ക് ഒറ്റക്കാലിൽ ബാലൻസ് ചെയ്യാനുള്ള കഴിവില്ലാത്തവർക്ക് മറ്റുള്ളവരെക്കാൾ വേഗത്തിൽ  മരണ സാധ്യത ഇരട്ടിയാണ്.

Leave a Reply

You cannot copy content of this page