Home kerala മുസ്ലിം ലീഗ് നേതാവ് അബൂബക്കർ ഹാജി നിര്യാതനായി. മുസ്ലിം ലീഗ് നേതാവ് അബൂബക്കർ ഹാജി നിര്യാതനായി. kerala Muhazil mubarak May 9, 2022 0 Comment Spread the love കടപ്പുറം: മുസ്ലിം ലീഗ് നേതാവും മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ആയിരുന്ന എം എ അബൂബക്കർ ഹാജി നിര്യാതനായി. വട്ടേക്കാട് ജുമാഅത് മഹല്ല് പ്രസിഡന്റ് കൂടിയായിരുന്നു അദ്ദേഹം. death kadappuram