
കടപ്പുറം: തൊട്ടാപ്പ് മാളൂട്ടി വളവിൽ ഓട്ടോറിക്ഷ ഇടിച്ചു അമ്മയ്ക്കും മകനും പരിക്കേറ്റു.
തൊട്ടാപ്പ് പുതു ഹൗസിൽ ലതിക(40), മകൻ സുദേവ്(5) എന്നിവർക്കാണ് പരിക്കേറ്റത്.
പരിക്കേറ്റവരെ പി എം മൊയ്തീൻ ഷാ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.