‘ഒരു രാത്രി കൂടെ കഴിയാൻ പറഞ്ഞു’ ; തനിക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തി നടി..

Spread the love

കന്നഡ ടെലിവിഷന്‍ രംഗത്ത് നിന്നുമെത്തി മലയാളിയ്ക്ക് സുപരിചിതയായി തീര്‍ന്ന താരമാണ് ജസീല പണ്‍വീര്‍.

മലയാളത്തിലെ സീരിയലുകളില്‍ സജീവമായിരുന്നുവെങ്കിലും ജസീലയെ പ്രേക്ഷകരുടെ ഇടയില്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത് സ്റ്റാര്‍മാജിക് എന്ന ഫ്ളവേഴ്‌സ് ടിവിയിലെ ഷോയിലൂടെയാണ്.

ജസീല ഇപ്പോഴിതാ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം പ്രേക്ഷകരുമായി പങ്കുവെച്ചിരിക്കുകയാണ്. എംജി ശ്രീകുമാര്‍ അവതരിപ്പിക്കുന്ന പറയാം നേടാം എന്ന പരിപാടിയിലാണ് ഇക്കാര്യം വെളിപ്പടുത്തിയത്.

W3Schools.com

ജസീലയുടെ വാക്കുകള്‍ ഇങ്ങനെ..

‘പരസ്യ ചിത്രം അഭിനയിക്കാന്‍ എത്തിയപ്പോഴാണ് ഇത്തരത്തിലുള്ള ദുരനുഭവം ഉണ്ടായത്. വൈകുന്നേരമായിരുന്നു ബെംഗളൂരുവില്‍ നിന്ന് എത്തിയത്. എന്നോടൊപ്പം കോഡിനേറ്ററിന്റെ സുഹൃത്തും ഉണ്ടായിരുന്നു. ഇദ്ദേഹമാണ് സുഹൃത്തും ബെംഗളൂരുവില്‍ നിന്ന് കൂടെ വരുന്നുണ്ടെന്നുള്ള കാര്യം പറഞ്ഞത്.

ഇയാള്‍ തന്നോട് ഒരു രാത്രി കഴിയാന്‍പറ്റുമോ എന്ന് ചോദിച്ചു. ഇത് കേട്ടയുടനെ കോഡിനേറ്ററെ വിളിച്ച്‌ ഇക്കാര്യം പറഞ്ഞു. എന്നാല്‍ അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നും പിന്തുണയ്ക്കുന്ന താരത്തിലുള്ള സമീപനമായിരുന്നു. ഒരു രാത്രിയല്ലേ അയാളോടൊപ്പം കഴിയുവെന്ന് പറഞ്ഞു. എത്ര പൈസ വരെ തരുമെന്നെക്കെ ചോദിച്ചതായും ജസീല പറയുന്നു.

About Post Author

Related Posts

ഭക്ഷ്യ ധാന്യങ്ങളില്‍ കീടനാശിനി അടിച്ചു; റേഷന്‍കടയുടെ അംഗീകാരം റദ്ദാക്കി.

Spread the love

ജില്ലയില്‍ നടന്ന പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തിയ പത്ത് റേഷന്‍ കടകളുടെ ലൈസന്‍സ് താല്‍ക്കാലികമായും മൂന്ന് എണ്ണത്തിന്റെ സ്ഥിരമായും റദ്ദ് ചെയ്തിട്ടുണ്ട്.

സുഹൃത്തിനെ പിടികൂടിയത് അന്വേഷിക്കാൻ ചെന്ന യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ..

Spread the love

സുഹൃത്തിന്റെ അറസ്റ്റ് അന്വേഷിക്കാൻ ബൈക്കിലെത്തിയ മണികണ്ഠനെ ഹെൽമറ്റ് ഇല്ലാത്തതിനാൽ‌ പൊലീസ് അകത്തേക്ക് വിളിച്ച് ചോദ്യം ചെയ്തു.

ദേശീയപതാക വാങ്ങാനെത്തി, കിട്ടാതിരുന്നപ്പോൾ യുവാവ് ചെയ്തത് ഇങ്ങനെ ; പോലീസ് അന്വേഷണം..

Spread the love

സ്വാതന്ത്ര്യദിനം പ്രമാണിച്ച് ഓഫീസിന് അവധിയായിരുന്നതിനാല്‍ ജീവനക്കാര്‍ രാവിലെ 9 മണിയോടെ പതാക ഉയര്‍ത്തി പോയിരുന്നു. ഇതിന് ശേഷമാണ് ഇയാള്‍ ഓഫീസിലെത്തിയത്.

പ്രകോപനപരമായ വസ്ത്രം ധരിച്ചു ; പീഡനക്കേസിൽ വിവാദ പരാമർശവുമായി കോടതി..

Spread the love

ശാരീരിക അവശതകളുള്ള പ്രതി പരാതിക്കാരിയെ ബലം പ്രയോഗിച്ച് ലൈംഗിക പീഡനത്തിന് ഇരയാക്കാൻ ശ്രമിച്ചു എന്നത് വിശ്വസിക്കാൻ കഴിയില്ലെന്നും കോടതി പറഞ്ഞു.

രണ്ടാം ദിനവും സ്വർണവില താഴേക്ക്..

Spread the love

കുത്തനെ ഉയർന്നിരുന്നു. 640 രൂപയുടെ വർദ്ധനവാണ് രണ്ട് ദിവസംകൊണ്ട് ഉണ്ടായത്

തൃശൂരിൽ പിതാവിന്റെ സുഹൃത്തുക്കൾ കൂട്ടബലാൽസംഘത്തിന് ഇരയാക്കിയ സംഭവം ; കൂടുതൽ വഴിതിരിവുകൾ..

Spread the love

മാതാപിതാക്കൾ ഇല്ലാത്ത സമയത്താണ് പെൺകുട്ടിയെ സംഘം ചേർന്ന് ബലാത്സംഗം ചെയ്തത്.

Leave a Reply

You cannot copy content of this page