
ഇന്ന് നടക്കുന്ന ഐപിഎൽ ഫൈനൽ മത്സരം ലൈവായി കാണാൻ നിരവധി വഴികൾ. മലയാളിയായ സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയാൽസും, ഗുജറാത്ത് ടൈറ്റാൻസും ഇന്ന് ഫൈനലിൽ ഏറ്റു മുട്ടുകയാണ്.
മലയാളിയുടെ തോളിലേറി ഒരു ടീം ഇന്ത്യൻ പ്രീമിയർ ലീഗ് ഫൈനലിൽ എത്തുന്നത് ഇതാദ്യമായാണ്. അത്തരത്തിലുള്ള ഒരു മത്സരം കാണാതെ പോകുന്നത് ഓരോ മലയാളികൾക്കും വൻ നഷ്ടം തന്നെയായിരിക്കും.
ടെലിവിഷൻ ഉള്ളവർക്ക് മത്സരം സ്റ്റാർ സ്പോർട്സ് ചാനലിലാണ് ലഭ്യമാകുക. സ്റ്റാർ നെറ്റ്വർക്കിന് കീഴിലുള്ള വിവിധ ചാനലുകളിൽ വ്യത്യസ്ത ഭാഷകളിലും മത്സരം ആസ്വദിക്കാൻ സാധിക്കും.
ടെലിവിഷൻ ഇല്ലാത്തവർക്ക് മൊബൈലിലൂടെ കാണാനും അവസരമുണ്ട്. ഹോട്സ്റ്റാർ ആണ് ഈ അവസരം ഒരുക്കുന്നത്. എന്നാൽ, ഇതിന് ഏതെങ്കിലും ഒരു മെമ്പർഷിപ്പ് പാക്കേജ് എടുക്കേണ്ടതായുണ്ട്. ഒരു മാസത്തേക്ക് 99 രൂപ മുതൽ ഹോട്സ്റ്റാർ പാക്കേജുകൾ ലഭ്യമാണ്. ഹോട്സ്റ്റാർ പാക്കേജ് എടുക്കാത്ത ആളുകൾക്ക് 5 മിനുട്ട് മാത്രമാണ് മത്സരം ആസ്വദിക്കാൻ സാധിക്കുകയൊള്ളൂ.
ഇതിന് പുറമെ ചില തേർഡ് പാർട്ടി ആപ്ലിക്കേഷനുകളും ഐപിഎൽ ലൈവ് കാണാനുള്ള അവസരങ്ങൾ ലഭ്യമാക്കുന്നുണ്ട്. അവയിൽ ചില ആപ്ലിക്കേഷനുകൾ പരിചയപ്പെടാം.
🏏 HD Streamz
🏏 Lepto Sports
🏏 Crickhd
🏏 Rts TV
🏏 Leno Tv
🏏 Dora Tv
🏏 Smartcric
(ഉപയോഗിക്കുന്ന ഫോണും, ഇൻസ്റ്റാൾ ചെയ്യുന്ന ആപ്ലിക്കേഷനും, ഇന്റർനെറ്റ് വേഗതയും, സെർവർ സ്പീഡും ആപ്ലിക്കേഷനിൽ ഐപിഎൽ മത്സരം കാണുന്നതിനെ സ്വാധീനിക്കാം..)