
ശവ്വാൽ മാസപ്പിറവി ദൃശ്യമാകത്തിന്റെ അടിസ്ഥാനത്തിൽ കേരളത്തിൽ നാളെ റമദാൻ 30 പൂർത്തിയാക്കി ചെറിയ പെരുന്നാൾ ചൊവ്വാഴ്ച ആഘോഷിക്കുമെന്ന് ഖാദിമാരായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, പാണക്കാട് സയ്യിദ് സ്വാദിഖലി തങ്ങൾ തുടങ്ങിയവർ അറിയിച്ചു..