
അരിമ്പൂർ : അരിമ്പൂർ സെന്ററിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം. രണ്ട് പേർക്ക് പരിക്കേറ്റു.
ഇന്ന് രാതി 7.30ഓടെയാണ് ബൈക്കുകൾ കൂട്ടിയിടിച്ച് അപകടമുണ്ടായത്. അപകടത്തിൽ പരിക്കേറ്റ അരിമ്പൂർ സ്വദേശി മുല്ലശ്ശേരി വീട്ടിൽ ലിഷോയ് (23), കൈപ്പിള്ളി സ്വദേശി രഞ്ജിത് (23) എന്നിവരെ അരിമ്പൂർ മെഡ്കെയർ ആംബുലൻസ് പ്രവർത്തകർ തൃശൂർ മദർ ആശുപത്രിയിലും തുടർന്ന് തൃശൂർ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
മെഡ്കെയർ ആംബുലൻസ്, അരിമ്പൂർ
8281 3862 44
8281 3861 44