വിഷ്ണു ഉണ്ണികൃഷ്ണന് ആദ്യമായി പോലീസ് വേഷമണിയുന്ന ഫാമിലി സസ്പെന്‍സ് ത്രില്ലര്‍ ചിത്രമായ ‘കുറി’യുടെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.
കത്തിയുമായി നില്ക്കുന്ന നടി സുരഭി ലക്ഷ്മിയാണ് പോസ്റ്ററിലുള്ളത്.
കൊക്കേഴ്സ് മീഡിയ ആന്‍ഡ് എന്റെർറ്റെയിൻട്മെസ് നിര്‍മ്മിക്കുന്നത്. കെ ആര് പ്രവീണ്‍ ആണ് ചിത്രത്തിന്റെ തിരക്കഥയെഴുതിയതും സംവിധാനം ചെയ്തതും.നിഗൂഢത നിറഞ്ഞ കഥാസന്ദര്‍ഭങ്ങള്‍ ഒളിപ്പിച്ചു വച്ച കുറിയില്‍ സിപിഒ ദിലീപ് കുമാറായാണ് വിഷ്ണു എത്തുന്നത്.