തന്റെ പ്രണയത്തെക്കുറിച്ചും ആഗ്രഹങ്ങളെക്കുറിച്ചും സന്തോഷ് പണ്ഡിറ്റ് തുറന്നു പറയുന്നു..

Spread the love

കൊച്ചി: മലയാളികള്‍ക്കേറെ സുപരിചിതനായ താരമാണ് സന്തോഷ് പണ്ഡിറ്റ്. സ്വന്തമായി രചന, സംവിധാനം, അഭിനയം,എന്നിവ ചെയ്തത് ചിത്രങ്ങള്‍ നിര്‍മ്മിച്ച്‌ പുറത്തിറക്കുന്നയാളാണ് സന്തോഷ് പണ്ഡിറ്റ്.
ഇത്തരത്തില്‍ ചുരുങ്ങിയ ചിലവില്‍ സന്തോഷ് പുറത്തിറക്കിയ ചിത്രങ്ങള്‍ പിന്നീട് വലിയ ലാഭം നേടുകയും ചെയ്തിട്ടുണ്ട് . ഇപ്പോള്‍ ഒരു അഭിമുഖത്തില്‍, തന്റെ പ്രണയത്തെക്കുറിച്ചും ആഗ്രഹങ്ങളെക്കുറിച്ചും സന്തോഷ് പണ്ഡിറ്റ് തുറന്നു പറഞ്ഞതാണ് പ്രേക്ഷകര്‍ക്കിടയില്‍ ഏറെ ശ്രദ്ധ നേടുന്നത്.

‘തന്റെ ചെറുപ്പ കാലത്ത് ഒരുപാട് പേരെ താൻ പ്രണയിച്ചിട്ടുണ്ടെന്നും പക്ഷേ ഒന്നും വര്‍ക്കായില്ല. ആ, ഒരു കാര്യത്തില്‍ മാത്രമാണ് എന്റെ ജാതകം ശരിയാണോ എന്ന് തോന്നിയിട്ടുള്ളത്. തന്റെ അച്ഛന്‍ ഒരു ജ്യോത്സനാണ്. പന്ത്രണ്ടോളം രാജയോഗം ഉണ്ടാവുമെന്ന് അച്ഛന്‍ മുമ്പ് പറഞ്ഞിട്ടുണ്ട്. ഞാന്‍ ഫേമസ് ആവുമെന്നും ഹിറ്റാവുമെന്നുമൊക്കെ അച്ഛന്‍ പറഞ്ഞിരുന്നു. താന്‍ ആരെയും പ്രണയിച്ചിട്ടില്ല. അതുകൊണ്ട് വഞ്ചിച്ചിട്ടുമില്ല,’ സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.

മമ്മൂക്കയും ലാലേട്ടനുമൊക്കെ ഇരിക്കുന്ന കസേരയില്‍ ഇരിക്കണമെന്ന് ചെറുപ്പത്തില്‍ ആഗ്രഹിച്ചിട്ടുണ്ടെന്നും ഈ കളിയൊക്കെ കളിക്കുന്നത് അതിന് വേണ്ടിയാണെന്നും സന്തോഷ് പണ്ഡറ്റ് കൂട്ടിചേർത്തി.

Related Posts

ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത് പരസ്പര സമ്മതത്തോടെ ; നടിക്കെതിരെ തെളിവുകൾ നിരത്തി വിജയ് ബാബു..

Spread the love

കേസില്‍ പരാതിക്കാരി തനിക്കെതിരെ ഉന്നയിച്ചത് വ്യാജ ആരോപണങ്ങളാണെന്ന് കാട്ടി നിര്‍മാതാവ് വിജയ് ബാബു ഹൈക്കോടതിയില്‍ ഉപഹര്‍ജി നല്‍കി

കേരള പോലീസിനെതിരെ നടി അർച്ചന കവി ; അന്വേഷണം..

Spread the love

പൊലീസിനെതിരായ നടി അർച്ചന കവിയുടെ ഇൻസ്റ്റാഗ്രാം പരാമർശത്തിൽ ആഭ്യന്തര അന്വേഷണം തുടങ്ങി കൊച്ചി പൊലീസ്. സംഭവത്തിൽ നടി പരാതി നൽകിയിട്ടില്ലെങ്കിലും പൊലീസ് ഗൗരവത്തോടെയാണ് വിഷയത്തെ സമീപിക്കുന്നത്.

ചുവപ്പ് ലെഹങ്കയിൽ തിളങ്ങി കീർത്തി സുരേഷ് ; ചിത്രങ്ങൾ വൈറൽ..

Spread the love

ചുവപ്പൻ ലെഹെങ്കയണിഞ്ഞാണ് കീര്‍ത്തി സുരേഷ് ഫോട്ടോഷൂട്ട് ചെയ്‍തിരിക്കുന്നത്. കീര്‍ത്തി സുരേഷ് അതിസുന്ദരിയായിട്ടാണ് ഫോട്ടോഷൂട്ടില്‍ കാണുന്നത് എന്നാണ് ആരാധകരുടെ കമന്റ്.

കെജിഎഫ് 3 ഉടൻ ഉണ്ടാകില്ല ; കാരണം വ്യക്തമാക്കി നിർമാതാവ്..

Spread the love

ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായ കാർത്തിക് ഗൗഡ മറ്റൊരു വാർത്തയാണ് അറിയിച്ചിരിക്കുന്നത്. കെജിഎഫ് ചാപ്റ്റർ 3 ന്റെ ചിത്രീകരണം ഉടൻ ഉണ്ടാകില്ലെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്.

മണി ഹീസ്റ്റ് ഇനി കൊറിയയിൽ ; ട്രൈലർ പുറത്ത്..

Spread the love

മണി ഹീസ്റ്റിന്റെ കെ-അഡാപ്റ്റേഷൻ പ്രവർത്തനത്തിലാണെന്ന് നെറ്റ്ഫ്ലിക്സ് 2020 നവംബറിലാണ് നെറ്റ്ഫ്ലിക്സ് പ്രഖ്യാപിച്ചത്.

50 വര്‍ഷങ്ങള്‍ക്കു ശേഷം ബോളിവുഡ് ചിത്രം ‘ആനന്ദ് ‘റീമേക്കിങ്..

Spread the love

നിര്‍മ്മാതാക്കള്‍ ചിത്രം പ്രഖ്യാപിച്ചെങ്കിലും ഇതുവരെ ഒരു സംവിധായകനെ കണ്ടെത്താനായിട്ടില്ല

Leave a Reply

You cannot copy content of this page