
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സാമന്ത. ഇതുവരെ ഒരു മലയാള സിനിമയിൽ പോലും താരം അഭിനയിച്ചിട്ടില്ല. എങ്കിലും മലയാളി താരങ്ങളേക്കാൾ കൂടുതൽ മലയാളികൾ ഈ താരത്തെ സ്നേഹിച്ചിരുന്നു എന്നതാണ് സത്യം. എന്നാൽ പിന്നീട് മലയാളികളുടെ എല്ലാം ഹൃദയം തകർക്കുന്ന പരിപാടി ആയിരുന്നു സാമന്ത ചെയ്തത്.
അഞ്ചാൻ എന്ന സിനിമയിൽ സാമന്ത അൽപവസ്ത്ര ധാരിയായി പ്രത്യക്ഷപ്പെട്ടു. ബിക്കിനിയിൽ ആയിരുന്നു താരം ഈ സിനിമയിലെ ഒരു പാട്ടിൽ പ്രത്യക്ഷപ്പെട്ടത്. ഇത് മലയാളികൾക്കിടയിൽ വലിയ വിമർശനങ്ങൾക്ക് കാരണമാക്കി. ഒട്ടും സദാചാരബോധം പാലിക്കാത്ത സാമന്തയെ പോലെയുള്ള ആളുകളെ ഇനി സ്വീകരിക്കില്ല എന്ന ഉറച്ച നിലപാട് മലയാളികൾ സ്വീകരിക്കുകയും ചെയ്തു.
എന്നാൽ ഇതിന് ശേഷം പല സമയങ്ങളിൽ സമാന്ത അല്പവസ്ത്രദാരിയായി വന്നിട്ടുണ്ട് ഒടുവിൽ ഈ കാരണം കൊണ്ട് ആയിരിക്കണം നാഗചൈതന്യ സാമന്തയെ ഉപേക്ഷിച്ചത് എന്നാണ് മലയാളികൾ പറയുന്നത്. അഹങ്കാരികൾ ആയ സ്ത്രീകൾക്ക് ഇങ്ങനെ തന്നെ കിട്ടണം എന്നാണ് മലയാളി അമ്മാവന്മാരും അമ്മായിമാരും ഒരുപോലെ അഭിപ്രായപ്പെടുന്നത്.
അതേസമയം വീണ്ടും ബിക്കിനിയിൽ പ്രത്യക്ഷപ്പെടുകയാണ് സാമന്ത. അടുത്തിടെ സാമന്ത പുഷ്പ എന്ന സിനിമയിൽ ഒരു ഐറ്റം ഡാൻസ് കൂടി ചെയ്തിരുന്നു. ഇനി താരത്തെ ഒരിക്കലും പഴയതുപോലെ സ്നേഹിക്കാൻ സാധിക്കില്ല എന്നാണ് മലയാളികൾ ഒന്നടങ്കം അഭിപ്രായം അറിയിക്കുന്നത്.
അണ്ടിയാണ്!😐