നെയ്യ് പത്തിരി..

Spread the love

അരിപ്പൊടി – 2 കപ്പ്‌
വെള്ളം – 2 1/2 കപ്പ്‌
ഉപ്പ് – പാകത്തിന്
തേങ്ങ ചിരകിയത് – 1/2 കപ്പ്‌
പെരുംജീരകം – 1 ടേബിൾസ്പൂൺ
ഓയിൽ -1 ടേബിൾസ്പൂൺ
ഓയിൽ – വറുക്കാൻ ആവശ്യത്തിന്

തയാറാക്കുന്ന വിധം:

ചുവട് കട്ടിയുള്ള പാത്രത്തിൽ അരിപ്പൊടി, വെള്ളം, ഉപ്പ് എന്നിവ ചേർത്ത് കലക്കിയെടുക്കാം.
ശേഷം ഒന്ന് കുറുക്കിയെടുക്കാം.
തേങ്ങയും പെരുംജീരകവും ചുവന്നുള്ളിയും ചതച്ചെടുക്കാം.
തീ ഓഫ്‌ ചെയ്തതിന് ശേഷം ഇതിൽ ചതച്ചുവച്ച തേങ്ങാക്കൂട്ട് ചേർക്കാം.
ഇത് നന്നായി മയത്തിൽ കുഴച്ചെടുക്കാം. തയാറാക്കിയ മാവ് ചെറിയ ഉരുളകളാക്കി ചെറിയ കനത്തിൽ പരത്തിയെടുക്കാം. ഒരു ഫ്രൈയിങ് പാനിൽ ഓയിൽ ചൂടാക്കിയതിന് ശേഷം പത്തിരി ഇട്ട് ഗോൾഡൻ നിറത്തിൽ വറുത്തുകോരാം.നെയ് പത്തിരി തയ്യാർ

W3Schools.com

Related Posts

ഈസ്റ്റർ സ്പെഷ്യൽ ; നാടൻ ചിക്കൻ മസാല റോസ്റ്റ്

Spread the love

ആദ്യം ചിക്കൻ മുഴുവനോടെ വൃത്തിയാക്കി വെക്കുക. ലിവർ മാറ്റിവെക്കാൻ മറക്കരുത്. അതിന് ശേഷം രണ്ടാമത്തെ ചേരുവ യോജിപ്പിച്ചത് ചിക്കനിൽ പുരട്ടി രണ്ട് മൂന്ന് മണിക്കൂർ വെക്കുക

ചിക്കൻ മുഗളായ്..

Spread the love

മസാലയില്‍ നിന്നും നെയ് വേറിട്ടു കാണുന്നതു വരെ ഇത് ചൂടാക്കണം. ഇതിലേക്ക് ചിക്കന്‍ ചേര്‍ത്ത് നല്ലപോലെ ഇളക്കണം. ചിക്കന്‍ മൃദുവാകുന്നതു വരെ ഇളക്കിക്കൊണ്ടിരിക്കുക

വെണ്ടയ്ക്ക കറുമുറു..

Spread the love

ചായക്കൊപ്പമോ ചോറിന്റെ കൂടെയോ കഴിക്കാൻ പറ്റിയ സ്നാക്ക്സ് ആണിത്..

ചെമ്മീൻ ബിരിയാണി..

Spread the love

ചെമ്മീൻ വെന്ത ശേഷം കശുവണ്ടിപ്പരിപ്പും തേങ്ങ ചുരണ്ടിയതും യോജിപ്പിച്ചു മയത്തിൽ അരച്ചതു ചേർത്തിളക്കുക.

‘റോഗൻ ജോഷ്’ ; തകർപ്പൻ മട്ടൻ വിഭവം..

Spread the love

മുളകു കലക്കിയ വെളളം ഒരു കപ്പ് ചേർത്തു നെയ്യ് തെളിയും വരെ ഇളക്കണം. അതിനു ശേഷം വീണ്ടും ഒരു ഗ്ലാസ് മുളകുവെള്ളം ചേർത്തു നെയ്യ് തെളിയും വരെ ഇളക്കുക. ഇങ്ങനെ മുഴുവൻ മുളകുവെള്ളവും ചേർത്ത് ഇറച്ചി തയാറാക്കുക.

ചൂടുകുറക്കാൻ നല്ലൊരു നറുനീണ്ടി സർബത്തായാലോ? അതും വീട്ടിൽ തന്നെ

Spread the love

ചെറുനാരങ്ങ പിഴിഞ്ഞ് സിറപ്പും,ഫ്രിഡ്ജില്‍ വെച്ച്‌ തണുത്ത വെള്ളവും മിക്സ് ചെയ്ത ശേഷം കസ്‌കസും(അരമണിക്കൂർ കുതിർത്തു വെച്ചത് )ഇതില്‍ ചേര്‍ക്കാം. നന്നായി സ്പൂണ്‍ കൊണ്ട് മിക്സ് ചെയ്ത ശേഷം കഴിക്കാവുന്നതാണ്.

Leave a Reply

You cannot copy content of this page