മമ്മുക്കയുടെ വാഹനങ്ങൾക്കെല്ലാം 369 നമ്പർ കൊടുക്കാൻ കാരണം?

Spread the love

369 എന്ന മൂന്ന് അക്കങ്ങൾക്ക് ഒരു പ്രത്യേകതയുണ്ട്. ഇത് കണ്ടാൽ മലയാളി മനസ്സിലേക്ക് ആദ്യം വരുന്നത് സിനിമാ നടൻ മമ്മൂട്ടിയുടെ മുഖമാണ്. മമ്മൂക്കയുടെ ഇഷ്ട നമ്പറാണ് ഈ 369. അദ്ദേഹത്തിന്റെ എല്ലാ വാഹനങ്ങളുടെയും നമ്പര്‍ 369 ആണ്. ഇതിനു പിന്നില്‍ ഒരു കഥയുണ്ട്.

എന്തുകൊണ്ടാണ് മമ്മൂക്ക തന്റെ വാഹനങ്ങള്‍ക്കെല്ലാം 369 എന്ന നമ്പര്‍ തെരഞ്ഞെടുത്തത് എന്ന് അറിയാൻ പലർക്കും ആഗ്രഹമുണ്ടാകും. അത് എന്താണെന്ന് നോക്കാം.. മമ്മുക്ക തൻ്റെ സിനിമ കരിയര്‍ ആരംഭിക്കുന്ന സമയത്ത് ഒരു സ്യൂട്ട് കേസ് വാങ്ങിയിരുന്നു. ആ പെട്ടിക്ക് നമ്പര്‍ ലോക്ക് ആയിരുന്നു. 369 എന്നായിരുന്നു ലോക്ക്. ആ നമ്പർ നന്നായി ഇഷ്ടപ്പെട്ട മമ്മൂക്ക പിന്നീട് താന്‍ വാങ്ങുന്ന വാഹനങ്ങള്‍ക്കും 369 എന്ന നമ്പർ നല്‍കി. ലക്ഷങ്ങള്‍ ചെലവഴിച്ചാണ് ഓരോ വാഹനങ്ങള്‍ക്കും വേണ്ടി 369 എന്ന ഫാന്‍സി നമ്പർ വാങ്ങുന്നത്. മമ്മുക്കയുടെ പല സിനിമകളിലും അദ്ദേഹം ഉപയോഗിക്കുന്നത് സ്വന്തം വാഹനം തന്നെയാണ്.

Related Posts

സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു..

Spread the love

സംവിധായകനും ചലച്ചിത്ര നിരൂപകനുമായ കെ.ഗോപിനാഥന്‍, പ്രമുഖ സംവിധായകന്‍ സുന്ദര്‍ദാസ് എന്നിവര്‍ പ്രാഥമിക വിധിനിര്‍ണയ സമിതിയിലെ രണ്ട് സബ് കമ്മിറ്റികളുടെ ചെയര്‍മാന്‍മാരായിരുന്നു.

നടി മഞ്ജുഷയെ മരിച്ച നിലയിൽ കണ്ടെത്തി..

Spread the love

നടിയും മോഡലുമായ മഞ്ജുഷയെ മരിച്ച നിലയിൽ കണ്ടെത്തി..

ഗോപി സുന്ദറും അമൃതയും ഒന്നിക്കുന്നു.?

Spread the love

സംഗീത സംവിധായകൻ ഗോപി സുന്ദറും സ്റ്റാർ സിംഗറിലൂടെയും ബിഗ്‌ബോസിലൂടെയും പ്രശസ്തയായ പിന്നണി ഗായിക അമൃത സുരേഷും ഒന്നിക്കുന്നു.?

പ്രമുഖ താരങ്ങൾ ഏറ്റുമുട്ടും ; സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം നാളെ..

Spread the love

സംസ്ഥാന ചലച്ചിത്ര അവാർഡിന്റെ പ്രഖ്യാപനം നാളെ വൈകിട്ട് 5 ന് മന്ത്രി സജി ചെറിയാൻ നിർവഹിക്കും. സമീപ കാലത്തെങ്ങും ഇത്രയും താര ചിത്രങ്ങൾ അവാർഡിന് അണിനിരന്നിട്ടില്ല.

ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത് പരസ്പര സമ്മതത്തോടെ ; നടിക്കെതിരെ തെളിവുകൾ നിരത്തി വിജയ് ബാബു..

Spread the love

കേസില്‍ പരാതിക്കാരി തനിക്കെതിരെ ഉന്നയിച്ചത് വ്യാജ ആരോപണങ്ങളാണെന്ന് കാട്ടി നിര്‍മാതാവ് വിജയ് ബാബു ഹൈക്കോടതിയില്‍ ഉപഹര്‍ജി നല്‍കി

കേരള പോലീസിനെതിരെ നടി അർച്ചന കവി ; അന്വേഷണം..

Spread the love

പൊലീസിനെതിരായ നടി അർച്ചന കവിയുടെ ഇൻസ്റ്റാഗ്രാം പരാമർശത്തിൽ ആഭ്യന്തര അന്വേഷണം തുടങ്ങി കൊച്ചി പൊലീസ്. സംഭവത്തിൽ നടി പരാതി നൽകിയിട്ടില്ലെങ്കിലും പൊലീസ് ഗൗരവത്തോടെയാണ് വിഷയത്തെ സമീപിക്കുന്നത്.

Leave a Reply

You cannot copy content of this page