വിവാഹം ഉറപ്പിച്ചു,എന്നെ ഒപ്പം കൊണ്ടുപോകൂ. ഞാൻ നിന്നെ സ്നേഹിക്കുന്നു; കാമുകന് 10 രൂപ നോട്ടിൽ കത്തയച്ച് യുവതി

Spread the love

തന്റെ കാമുകൻ വിശാലിന് കാമുകി കുസും എഴുതിയതാണ് ഈ ലെറ്റർ. 10 രൂപ നോട്ടിൽ ഹിന്ദിയിലാണ് വരികൾ. ഏപ്രിൽ 26 ന് തന്റെ വിവാഹം ഉറപ്പിച്ചുവെന്നും തന്നെ വിളിച്ചുകൊണ്ടുപോകണമെന്നുമാണ് ആ വരികളിൽ ഉൾകൊള്ളിച്ചത്.

ഇങ്ങനെയായിരുന്നു ആ പത്തു രുപ നോട്ടിലെ വരികൾ

ഞാൻ ഏപ്രിൽ 26 ന് വിവാഹിതയാവുകയാണ്. ദയവായി എന്നെ ഒപ്പം കൊണ്ടുപോകൂ. ഞാൻ നിന്നെ സ്നേഹിക്കുന്നു. നിന്റെ കുസുമം –

ഇന്റർനെറ്റിൽ ഇപ്പോൾ തരംഗമാകുന്നത് ഒരു 10 രൂപ നോട്ടും അതിലെഴുതിയ കത്തുമാണ്. വിശാൽ, വിപുൽ എന്ന ട്വിറ്റർ ഉപയോക്താവാണ് ചിത്രം പങ്കുവച്ചത്. ഇതോടെ ട്വിറ്റർ ചിത്രം ഏറ്റെടുത്തു.

വിശാലിന് സന്ദേശം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ട്വിറ്റർ ഉപയോക്താവ് വിപുൽ ചിത്രം പങ്കുവെച്ചത്. “ട്വിറ്റർ, നിങ്ങളുടെ ശക്തി കാണിക്കൂ. നിങ്ങൾക്ക് അറിയാവുന്ന എല്ലാ വിശാലുകളെയും ദയവായി ടാഗ് ചെയ്യുക,” അദ്ദേഹം തന്റെ പോസ്റ്റിന് അടിക്കുറിപ്പ് നൽകി.

പോസ്റ്റ് ഓൺലൈനിൽ ഷെയർ ചെയ്തതോടെ നിരവധി ലൈക്കുകൾ ലഭിച്ചു. കമന്റ് വിഭാഗത്തിൽ അഭിപ്രായങ്ങൾ പ്രകടിപ്പിച്ച നെറ്റിസൺമാരിൽ നിന്ന് ഈ ചിത്രം നിരവധി  രസകരമായ പ്രതികരണങ്ങൾക്ക് ഇടയായി .

Related Posts

ഉറങ്ങാൻ കിടന്ന അച്ഛനെ കുത്തിക്കൊന്ന ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച് മകൻ..

Spread the love

മനോദൗര്‍ബല്യമുള്ള മുഹമ്മദലി, ഏറെ നാളായി അസുഖത്തിനുള്ള ചികിത്സയിലാണ്

വിസ്മയ കേസിൽ വിധി ഇന്ന്..

Spread the love

പ്രതി കിരൺ കുമാറിന് (kiran kumar)പരമാവധി പത്ത് വർഷം വരെ തടവ് ലഭിക്കുമെന്നാണ് വാദി ഭാഗത്തിന്റെ കണക്കുകൂട്ടൽ

കോഴിക്കോട് ടൂറിസ്റ്റ് ബസുകൾ കൂട്ടിയിടിച്ചു; 30 പേർക്ക് പരുക്ക്..

Spread the love

പരുക്കേറ്റവരെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

അഞ്ച് മിനുട്ടുകൾക്കിടെ മൂന്ന് ഗോൾ ; ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം നേടി മാഞ്ചസ്റ്റർ സിറ്റി..

Spread the love

നാടകീയ നിമിഷങ്ങള്‍ക്കൊടുവില്‍ മാഞ്ചസ്റ്റര്‍ സിറ്റി ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം നിലനിര്‍ത്തി. ലീഗിലെ അവസാന മത്സരത്തില്‍ ആസ്റ്റണ്‍ വില്ലയെ രണ്ടിനെതിരെ മൂന്ന് ഗോളിനാണ് സിറ്റി തോല്‍പ്പിച്ചത്

ഗുരുവായൂരിൽ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി..

Spread the love

യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊച്ചനാംകുളങ്ങര ക്ഷേത്രത്തിന് സമീപം രായിമരക്കാർ വീട്ടിൽ ഷാജിയുടെ മകൻ ഫർഹാൻ(19)നെയാണ് ഇന്ന് വൈകീട്ട് 3 മണിയോടെ വീടിനുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.

വിദ്യാർത്ഥി കുളത്തിൽ വീണ് മരിച്ചു..

Spread the love

ബന്ധുവായ തുണ്ടത്തിൽ ജയൻ്റെ
വീട്ടിലേക്ക് വിരുന്നിന് പോയത്. വീടിനടുത്തുള്ള ക്ഷേത്രക്കുളത്തിൽ കുളിക്കുന്നതിനിടയിൽ മുങ്ങി മരിക്കുകയായിരുന്നു.

Leave a Reply

You cannot copy content of this page