പ്രമുഖ ഗായികയുടെ കാമുകനൊത്തുള്ള സ്വകാര്യ ദൃശ്യങ്ങൾ ചോർന്നു..

Spread the love

പ്രമുഖ ഭോജ്പുരി ഗായിക ശില്‍പി രാജിന്റെ കാമുകനൊപ്പമുള്ള സ്വകാര്യ എംഎംഎസ് ചോര്‍ന്നതായി റിപ്പോർട്ട്. ഈ ദൃശ്യങ്ങൾ ഷെയര്‍ ചെയ്യരുതെന്ന് അഭ്യര്‍ഥിച്ച് ഗായിക രംഗത്തെത്തി.

ഭോജ് പുരി ചലച്ചിത്രമേഖലയില്‍ പേരെടുത്ത ശില്‍പി രാജ് പലപ്പോഴും തന്റെ പാട്ടുകളുടെ പേരിലാണ് വാര്‍ത്തകളില്‍ ഇടം നേടുന്നത്. എന്നാല്‍ ഇത്തവണ ഇത്തരം ഒരു സാഹചര്യത്തിലാണ് അവരുടെ പേര് വാര്‍ത്തകളില്‍ നിറയുന്നത്. സമൂഹ മാധ്യമങ്ങളില്‍ ശില്പിയുടെ വീഡിയോ ഇപ്പോൾ വൈറലായിരിക്കുകയാണ്.

സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയില്‍, ശില്‍പി രാജ് തന്റെ കാമുകനൊപ്പം ഉള്ള സ്വകാര്യ നിമിഷങ്ങളാണ് ഉള്ളത്. ശില്‍പിയും പങ്കാളിയും അല്ലാതെ മറ്റാരോ ആണ് വീഡിയോ എടുക്കുന്നത് എന്നും ദൃശ്യങ്ങളിൽ നിന്നും മനസിലാക്കാം.

പല വെബ്സൈറ്റുകളും ഈ സ്വകാര്യ ദൃശ്യങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. ശില്‍പി രാജും കാമുകനും ഏറെ നാളായി പ്രണയത്തിലായിരുന്നുവെന്നാണ് കരുതുന്നത്. എന്നാൽ ഇത് ഇതുവരെ ഗായിക വ്യക്തമാക്കിയിട്ടില്ല.

ഭോജ് പുരി സംഗീതത്തിലെ അറിയപ്പെടുന്ന ഗായകരില്‍ ഒരാളാണ് ശില്‍പി. യൂട്യൂബില്‍, അവരുടെ പാട്ടുകള്‍ ദശലക്ഷക്കണക്കിന് ആളുകളാണ് കാണുന്നത്. ഒരു പുതിയ ഗാനം ആലപിക്കുമ്പോള്‍ അത് വളരെ വേഗം വൈറലാകുന്നു. സമൂഹ മാധ്യമങ്ങളില്‍ വളരെ സജീവമാണ് ശില്‍പി. ഖേസരി ലാല്‍ യാദവ്, പവന്‍ സിംഗ് എന്നിവരുള്‍പെടെ നിരവധി പ്രമുഖരുമായി ശില്‍പി രാജ് പ്രവർത്തിച്ചിട്ടുണ്ട്. തന്റെ ആരാധകരോട് ഈ ദൃശ്യങ്ങൾ പങ്കുവയ്ക്കരുത് എന്ന് അപേക്ഷിച്ചു കൊണ്ട് ഗായിക തന്നെ ഇപ്പോൾ രംഗത്ത് എത്തിയിട്ടുണ്ട്. ഈ വിഡിയോയും ഇപ്പോൾ വൈറൽ ആണ്.

Related Posts

നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച നാഷണൽ പെർമിറ്റ് ലോറിക്ക് തീപിടിച്ചു..

Spread the love

വൈദ്യുതി പോസ്റ്റിലിടിച്ച ശേഷം ലോറി തൊട്ടടുത്ത റെസ്റ്റോറന്റിന്റെ മതിൽ ഇടിച്ചു തകർത്തു. ഡ്രൈവർക്ക് പരിക്കറ്റു.

പാടത്ത് കളിക്കുന്നതിനിടെ തോട്ടിൽ വീണ് വിദ്യാർത്ഥി മരിച്ചു..

Spread the love

വിദ്യാർത്ഥികളുടെ ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാർ അഷ്കറിനെ തോട്ടിൽ നിന്നും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

വെടിക്കെട്ടിനിടെ അപകടം ; നിരവധി പേർക്ക് പരിക്ക്, 2 പേരുടെ നില ഗുരുതരം..

Spread the love

വേലയോടനുബന്ധിച്ചു നടന്ന വെടിക്കെട്ടിന്റെ അവസാന സമയത്താണ് അപകടം ഉണ്ടായത്. രണ്ടു പേരുടെ പരുക്ക് ഗുരുതരമാണ്.

പ്രതിമാസം 10 ലക്ഷം ഇന്ത്യയിലേക്ക് അയയ്ക്കും,5 മക്കളുണ്ട്; ദവൂദ് ഇബ്രാഹിമിനെ കുറിച്ചുള്ള രഹസ്യ വിവരങ്ങൾ പുറത്ത്..

Spread the love

ദാവൂദ് ഇബ്രാഹിം എല്ലാ മാസവും കൂടപ്പിറപ്പുകൾക്ക് 10 ലക്ഷം വീതം അയയ്ക്കാറുണ്ടെന്ന് ഇളയ സഹോദരൻ ഇഖ്ബാൽ കസ്കർ പറഞ്ഞതായാണ്, നവാബ് മാലിക്കിനെതിരായ സാക്ഷി ഖാലിദ് ഉസ്മാൻ വെളിപ്പെടുത്തിയത്.

പിസി ജോർജ് ആശുപത്രിയിൽ..

Spread the love

എറണാകുളം ജനറല്‍ ആശുപത്രിയില്‍ വൈദ്യ പരിശോധനക്ക് ഹാജരാക്കിയപ്പോഴാണ് രക്തസമ്മര്‍ദത്തില്‍ വ്യതിയാനം കണ്ടെത്തിയത്.

സംസ്ഥാനത്ത് പുതിയ അധ്യയന വർഷം ആരംഭിക്കുന്നു, വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും സൗജന്യ യാത്രയൊരുക്കാൻ കൊച്ചി മെട്രോ..

Spread the love

മെയ് 27 നകം സ്‌കൂളുകളുടെ അറ്റകുറ്റപണികൾ പൂർത്തിയാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Leave a Reply

You cannot copy content of this page