
കുവൈത്ത്: മിഷറീഫ് എക്സിബിഷന് ഗ്രൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന വാക്സിനേഷന് കേന്ദ്രം ഉള്‍പ്പടെ രാജ്യത്തിന്റെ വിവിധ മേഖലകളിലുള്ള കോവിഡ് വാക്സിനേഷന് കേന്ദ്രങ്ങളില്‍ നിന്ന് ബൂസ്റ്റര്‍ ഡോസ് കുത്തിവെപ്പുകള്‍ ലഭ്യമാണെന്ന് അറിയിച്ചു കുവൈത്.
രാജ്യത്തെ പൗരന്മാര്ക്കും, പ്രവാസികള്‍ക്കും ഈ കേന്ദ്രങ്ങളില്‍ നിന്നും ബൂസ്റ്റര്‍ ഡോസ് കുത്തിവെപ്പ് സ്വീകരിക്കാവന്നതാണ് .
രാജ്യത്ത് ഇതുവരെ 1.3 ദശലക്ഷം പേര്‍ക്കാണ് കോവിഡ് വാക്സിന്റെ ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചതെന്ന് ഏപ്രില്‍ 19 വരെയുള്ള കണക്കുകള്‍ കാണിക്കുന്നത് . രണ്ട് ഡോസ് കുത്തിവെപ്പെടുത്തവരുടെ എണ്ണം 3.3 ദശലക്ഷമായതായും ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്.