
രാജ്യത്ത് പൊതുസ്ഥലങ്ങളിൽ ശിരോവസ്ത്ര നിരോധനം നടപ്പിലാക്കുമെന്ന് ബിജെപി നേതാവ്. ബിജെപി ഒബിസി മോർച്ച ദേശീയ ജനറൽ സെക്രട്ടറിയായ യശ്പാൽ സുവർണയാണ് വിവാദ പ്രസ്താവന നടത്തിയത്.
ശിരോവസ്ത്രം നിരോധിക്കുന്നതിനെ ചൊല്ലി യൂറോപ്യൻ രാജ്യങ്ങളിലടക്കം വലിയ ചർച്ചകൾ നടക്കുന്നുണ്ട്. അതിനാൽ ഒരു ‘ഹിന്ദു രാഷ്ട്രമായി’ മാറാൻ പോകുന്ന ഇന്ത്യയിലും നിരോധനം നടപ്പിലാക്കുമെന്നും ഇത് കർണാടക സർക്കാരിന്റെ പരിഗണനയിലാണെന്നും യശ്പാൽ പറഞ്ഞു.
വിവാദപ്രസ്താവനയ്‌ക്കെതിരെ കോൺഗ്രസ്സ് പ്രതിഷേധിച്ചു. ബിജെപി സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാൻനോക്കുകയാണെന്നും യശ്പാലിനെതിരെ കേസെടുക്കണമെന്നും കോൺഗ്രസ്സ് ആവശ്യപെട്ടു.
നിന്റെ തന്തയോട് പറയ്. പൊലയാടിമോനെ