അഞ്ചുരുളി ഭയാനകമാണ്, എന്നാൽ അതിശയിപ്പിക്കുന്നതാണ്..

Spread the love

ഇടുക്കിയിലെ കാഞ്ചിയാർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന അഞ്ചുരുളിയിലേക് ദിവസേന നിരവധി സഞ്ചാരികളാണ് ഇവിടെക് ഒഴുക്കുന്നത്. ഇടുക്കിയിൽ ഏറെ പ്രസിദ്ധമായ കട്ടപ്പനയിൽ നിന്ന് ഏകദേശം 9 കിലോമീറ്റർ ദൂരമാണ് അഞ്ചുരുളിയിലേക്ക് എത്തിച്ചേരാൻ. ഇരട്ടയാറിൽ നിന്ന് അഞ്ചുരുളിയിലേക്ക് ഒറ്റ ടണലായി പാറയുടെ ഉൾഭാഗത്തൂടെ കോൺട്രാക്ടർ പൈലി പിള്ളയുടെ നേതൃത്വത്തിലാണ് നിർമാണം പൂർത്തീകരിച്ചത്.

ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ അഞ്ചുരുളി സൗന്ദര്യോത്സവും ഇടയ്ക്കിടെ നടത്താറുണ്ട്. അഞ്ചുരുളിയിൽ വസിക്കുന്ന ജനങ്ങൾക്ക് ഉത്സവം തന്നെയാണ് സൗന്ദര്യോത്സവ്‌. അഞ്ചുരുളിയുടെ ടണൽ നിർമാണ കാലയളവിൽ തന്നെ ഇരുപതിലധികം ജീവനക്കാർ പൊലിഞ്ഞുപോയിട്ടുണ്ട്.കല്യാണതണ്ട് എന്ന പേരിലറിയപ്പെടുന്ന മലയുടെ ഉള്ളിലൂടെയാണ് തുരങ്കം നിർമിച്ചിരിക്കുന്നത്. അഞ്ചുരുളി എന്ന പേര് വരാൻ കാരണം അഞ്ചുമലകൾ ഉരുളി കമിഴ്ത്തിയത് പോലെ ഇരിക്കുന്നതിനാലാണ്.

പിന്നീട് ആദിവാസികൾ അഞ്ചുരുളി എന്ന് വിളിക്കാൻ തുടങ്ങി. വേനൽകാലമാകുമ്പോൾ വെള്ളമിറങ്ങുമ്പോഴാണ് മലയുടെ കാഴ്ച കൂടുതൽ ദൃശ്യമാകുന്നത്. മഴക്കാലമാകുമ്പോൾ ടണൽ വഴി വെള്ളത്തിന്റെ കുത്തിയൊഴുക്ക് ഉണ്ടാകാൻ സാധ്യതയുണ്ട് അതിനാൽ മഴയില്ലാത്ത അവസരത്തിൽ പോകുന്നതായിരിക്കും കൊടുത്താൽ ഉചിതം. മാത്രവുമല്ല നിരവധി സിനിമകളുടെ ലൊകേഷനുകളുമാണ് അഞ്ചുരുളി. നിരവധി സഞ്ചാരികൾ അഞ്ചുരുളി തേടി ഇടുക്കിയിൽ വന്നവരുണ്ട്.

Related Posts

ചാവക്കാട് നഗരത്തിൽ ജൂൺ ഒന്ന് മുതൽ ഗതാഗത പരിഷ്ക്കരണം; പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കാനാണ് തീരുമാനം.

Spread the love

നഗരത്തിലെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിനയുള്ള നിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിന് തൃശ്ശൂര്‍  ആര്‍.ടി.ഒ എന്‍ഫോഴ്സ്മെന്റ് വിഭാഗത്തെ അറിയിച്ചിരുന്നു.

കടപ്പുറം തൊട്ടാപ്പിൽ ഓട്ടോറിക്ഷ ഇടിച്ചു അമ്മയ്ക്കും മകനും പരിക്കേറ്റു.

Spread the love

പരിക്കേറ്റവരെ പി എം മൊയ്തീൻ ഷാ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.

ഒരുമനയൂർ മൂന്നാംകല്ലിൽ ബൈക്കിൽനിന്ന് തെന്നിവീണ് യാത്രികന് പരിക്ക്.

Spread the love

ഇയാളെ പി. എം മൊയ്‌ദീൻ ഷാ ആംബുലൻസ് പ്രവർത്തകർ ഏങ്ങണ്ടിയൂർ എംഐ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.

സാമ്പത്തിക പ്രതിസന്ധി രൂക്ഷം; ശ്രീലങ്കയിൽ പെട്രോളിന് 420രൂപ, ഡീസലിന് 400.

Spread the love

ഇന്ന് പുലര്‍ച്ചെ 3 മണി മുതല്‍ ഇന്ധനവില പുതുക്കി നിശ്ചയിക്കും.

യാത്രക്കാരെ തെരുവിലിറക്കിയുള്ള പാച്ചിൽ; സ്റ്റാന്റിൽ കയറാത്ത ബസുകൾക്കെതിരെ കർശന നടപടിയുമായി കുന്നംകുളം പോലിസ്.

Spread the love

സ്റ്റാൻഡിൽ കയറാതെ സർവീസ് നടത്തുന്ന ദീർഘദൂര ബസ്സുകളുടെ പെർമിറ്റ് റദ്ദാക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കാർ ലേലം പോയത് 1108 കോടി രൂപയ്ക്ക്; ലോകത്തിലെ ഏറ്റവും ഉയർന്ന കാർ ലേലമെന്ന് അവകാശ വാദം.

Spread the love

ഇതോടെ ലോകത്തിൽ ഏറ്റവും അധികം തുകയ്ക്ക് ലേലത്തിൽ പോകുന്ന വാഹനമായി മാറിയിരിക്കുകയാണ് ബെൻസ് 300 എസ്എൽആർ ഉലെൻഹോട്ട് കൂപ്പെ .

Leave a Reply

You cannot copy content of this page