കടപ്പുറം പഞ്ചായത്തില്‍ നടപ്പിലാക്കുന്ന വിവിധ പദ്ധതി പ്രദേശങ്ങള്‍ ജില്ല കളക്ടര്‍ ഹരിത വി.കുമാര്‍ സന്ദര്‍ശിച്ചു.

Spread the love

ചാവക്കാട്: കടപ്പുറം പഞ്ചായത്തില്‍ 2021-22 സമ്പത്തിക വര്‍ഷത്തില്‍ നടപ്പിലാക്കുന്ന വിവിധ പദ്ധതി പ്രദേശങ്ങള്‍ ജില്ല കളക്ടര്‍ ഹരിത വി കുമാര്‍ സന്ദര്‍ശിച്ചു.

ബഡ്‌സ് സ്‌കൂള്‍, സുനാമി കോളനി മാലിന്യ സംസ്‌ക്കരണം തുടങ്ങിയ പദ്ധതി പ്രദേശങ്ങളാണ് സന്ദര്‍ശനം നടത്തിയത്.

സുനാമി കോളനിയില്‍ ബഡ്‌സ് സ്‌കൂള്‍ നിര്‍മ്മാണത്തിനായി റവന്യൂ ഭൂമി അനുവദിച്ചിരുന്നു.

പഞ്ചായത്ത് പ്രസിഡന്റ് ഹസീന താജുദീന്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയക്ടര്‍ ബെന്നി ജോസഫ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കാഞ്ചന മൂക്കന്‍, ക്ഷേമകാര്യസ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വി.പി.മന്‍സൂര്‍ അലി,വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശുഭ ജയന്‍ , പഞ്ചായത്ത് സെക്രട്ടറി പി.ഐ ഷാജിത എന്നിവരും ഒപ്പമുണ്ടായിരുന്നു.

Related Posts

സംസ്ഥാനത്ത് ഇന്നും വ്യാപക മഴ; നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ രാവിലെ തുറക്കും; ജാഗ്രതാ നിർദേശം

Spread the love

മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്.

പാത ഇരട്ടിപ്പിക്കൽ, ട്രെയിന്‍ ഗതാഗതത്തിന് ഇന്ന് മുതൽ നിയന്ത്രണങ്ങൾ, പ്രധാന ട്രെയിനുകൾ റദ്ദാക്കി

Spread the love

പരുശുറാം എക്സ്‌പ്രസ് മെയ് 21 മുതൽ 28 വരെ 9 ദിവസവും, വേണാട് എക്സ്പ്രസ് മെയ് 24 മുതൽ 28 വരെ അഞ്ച് ദിവസവും റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു.

പൊന്നാനിയിൽ ഓട്ടോ ഡ്രൈവർക്ക് വെട്ടേറ്റു ; നാളെ ഓട്ടോ പണിമുടക്ക്..

Spread the love

തടയാൻ ശ്രമിച്ച സുഹൃത്തും ഓട്ടോറിക്ഷ ഡ്രൈവറുമായ ബഷീറിനും പരിക്കേറ്റിട്ടുണ്ട്.എന്നാൽ ആക്രമണത്തിന്റെ കാരണം വ്യക്തമല്ല.

ചെന്നൈക്ക് വേണ്ടി വീണ്ടും കളിക്കുമോ.? നിലപാട് വ്യക്തമാക്കി ധോണി..

Spread the love

ചെന്നൈയിലെ തന്റെ ആരാധകരുടെ മുന്നില്‍ കളിക്കാത്തത് അനീതിയായിരിക്കുമെന്ന് ധോണി പറഞ്ഞു.

ചുവപ്പ് ലെഹങ്കയിൽ തിളങ്ങി കീർത്തി സുരേഷ് ; ചിത്രങ്ങൾ വൈറൽ..

Spread the love

ചുവപ്പൻ ലെഹെങ്കയണിഞ്ഞാണ് കീര്‍ത്തി സുരേഷ് ഫോട്ടോഷൂട്ട് ചെയ്‍തിരിക്കുന്നത്. കീര്‍ത്തി സുരേഷ് അതിസുന്ദരിയായിട്ടാണ് ഫോട്ടോഷൂട്ടില്‍ കാണുന്നത് എന്നാണ് ആരാധകരുടെ കമന്റ്.

സംസ്ഥാനത്ത് വന്‍ ലഹരിമരുന്നുവേട്ട; പിടിച്ചത് 1526 കോടിയുടെ 220കിലോ ഹെറോയിന്‍..

Spread the love

ബോട്ടിലുണ്ടായിരുന്ന 20 മത്സ്യത്തൊഴിലാളികളെ കൊച്ചിയിലെത്തിച്ച് വിശദമായി ചോദ്യംചെയ്തുവരികയാണ്.

Leave a Reply

You cannot copy content of this page