
ചാവക്കാട്: തെക്കഞ്ചേരിയിൽ പാടം നികത്തുന്നത് കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു.
ആനധികൃതമായി പാടം നികത്താൻ അനുവദിക്കില്ലെന്ന് കോൺഗ്രസ് പ്രവർത്തകർ പറഞ്ഞു.
കോൺഗ്രസ് ഗുരുവായൂർ ബ്ലോക്ക് സെക്രട്ടറി R.K. നൗഷാദ്, ചാവക്കാട് ടൗൺ ബൂത്ത് പ്രസിഡന്റ് K.V. റഫ്നാസ്, യൂത്ത് കോൺഗ്രസ് ചാവക്കാട് മണ്ഡലം സെക്രട്ടറി മുഹമ്മദ് ഫായിസ് എന്നിവർ നേതൃത്വം നൽകി