എവറസ്റ്റ് കീഴടക്കാൻ ബാബു; ബാബുവിനൊപ്പം ബോബി ചെമ്മണ്ണൂരും

Spread the love

ചേറാട് കുറുമ്പാച്ചി മലയില്‍ കുടുങ്ങി സൈന്യം രക്ഷപ്പെടുത്തിയ ബാബുവിനെ കാണാന്‍ നിരവധിപേരാണ് എത്തുന്നത്.

W3Schools.com

കഴിഞ്ഞ ദിവസമാണ് ബാബുവിനെ കാണാന്‍ തിരക്കുകള്‍ക്കിടയിലും ബോബി ചെമ്മണ്ണൂര്‍ നേരിട്ടെത്തിയത്. ബാബുവിനെ അനുമോദിക്കുന്നതിന് വേണ്ടിയാണ് എത്തിയതെന്നും അദ്ദേഹത്തിന്റെ ചെറുത്തുനില്‍പ്പ് ഏറെ ഇഷ്ടപ്പെട്ടുവെന്നും ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു.

അതേസമയം, ബാബു നേപ്പാളിലേക്ക് പോകാനൊരുങ്ങുകയാണ്. എവറസ്റ്റാണ് സ്വപ്‌നമെന്നാണ് ബാബു പറയുന്നത്. ബാബുവിനെ കാണാന്‍ പാലക്കാട്ടെത്തിയ ബോബി ചെമ്മണ്ണൂര്‍ ബാബുവിനൊപ്പം പോകാന്‍ ആഗ്രഹവും പ്രകടിപ്പിച്ചു.

ഏതൊരു കാര്യവും ആഗ്രഹിച്ചാല്‍ കിട്ടുമെന്ന് ഉറച്ച വിശ്വസത്തോടെ വീണ്ടും വീണ്ടും ശ്രമിക്കുക. ഫോളോപ്പ് ചെയ്താല്‍ എന്തായാലും കിട്ടിയിരിക്കും. ഫോളോപ്പ് എന്നതാണ് തന്റെ വിജയമന്ത്രം.

വെള്ളവും ഭക്ഷണവുമില്ലാത മണിക്കൂറുകള്‍ കഴിയുന്നതിനിടയില്‍ ഹെലികോപ്ടറൊക്കെ വന്ന് രക്ഷാപ്രവര്‍ത്തനം നടത്താനാകാതെ പോകുന്നത് കണ്ടാല്‍ ഭയം തോന്നും. എന്നാല്‍ അവിടെയൊക്കെ പ്രതീക്ഷയോടെ ബാബു പൊരുതി കയറിയെന്നും അദ്ദേഹം പറഞ്ഞു. ബാബുവിനെ കാണാനെത്തിയ ബോബി ചെമ്മണ്ണൂര്‍ സമ്മാനവും നല്‍കിയാണ് മടങ്ങിയത്.

Related Posts

ഇത് ഏറ്റവും മനോഹരമായ ഘട്ടം ; പുതിയ വിശേഷം പങ്കുവെച്ച് പേർളി മാണി..

Spread the love

ഇത് ഏറ്റവും മനോഹരമായ ഘട്ടമാണെന്ന് ഞാൻ വിശ്വസിക്കുന്നു.

മഹിളാമന്ദിരത്തിൽ നിന്ന് ഒളിച്ചോടിയ പെൺകുട്ടികളെ തൃശൂരിലെത്തിച്ച് പീഡിപ്പിച്ചു ; രണ്ട് പേർ പിടിയിൽ..

Spread the love

മഹിളാമന്ദിരത്തിൽ നിന്ന് ഒളിച്ചോടിയ പെൺകുട്ടികളെ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ രണ്ട് പേര്‍ പിടിയില്‍. രണ്ട് ദിവസം മുമ്പാണ് മഹിളാ മന്ദിരത്തിൽ നിന്ന് പെണ്‍കുട്ടികളെ കാണാതായത്.

ഖത്തറിൽ വാഹനാപകടം ; ചാവക്കാട് സ്വദേശിക്ക് ദാരുണാന്ത്യം..

Spread the love

മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചതായി ബന്ധുക്കൾ പറഞ്ഞു.

പ്രായമായി, ഇനിയില്ല ; നിർണായക തീരുമാനവുമായി ഷാരൂഖ് ഖാൻ..

Spread the love

അതിന്റെ പ്രായം കഴിഞ്ഞതായി തോന്നുന്നുവെന്നും ബോളിവുഡ് താരം ഷാരൂഖ് ഖാൻ.

പല്ലൻ ഷൈജു വീണ്ടും പിടിയിൽ..

Spread the love

കുപ്രസിദ്ധ ഗുണ്ട പല്ലന്‍ ഷൈജുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കാപ്പ നിയമം ലംഘിച്ച് തൃശൂർ ജില്ലയിൽ പ്രവേശിച്ചപ്പോഴാണ് പല്ലൻ ഷൈജുവിനെ പിടികൂടിയത്.

മുഖ്യമന്ത്രിയുടെ വസതിയിൽ കാലിത്തൊഴുത്ത് നിർമിക്കുന്നു ; അനുവദിച്ചത് 42.90 ലക്ഷം..

Spread the love

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ ചുറ്റുമതിൽ പുനർനിർമിക്കുന്നതിനും പുതിയ കാലിത്തൊഴുത്തു പണിയുന്നതിനും 42.90 ലക്ഷം രൂപ അനുവദിച്ചു.

Leave a Reply

You cannot copy content of this page