
പുന്നയൂർക്കുളം: അണ്ടത്തോട് ദര്‍ഗ ശരീഫ് ചന്ദനക്കുടം കൊടിക്കുത്ത് നേര്‍ച്ച മാർച്ച് 26, 27, തിയ്യതികളിൽ ആഘോഷിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഞായറാഴ്ച രാവിലെ ഒമ്പതിന് അണ്ടത്തോട് ചാലില്‍ പരേതനായ സുലൈമാന്റെ വീട്ടില്‍ നിന്നു ചന്ദനക്കുടം എഴുന്നള്ളിക്കും. തുടർന്ന് മറ്റു ആഘോഷ പരിപാടികൾക്ക് തുടക്കം കുറിക്കും.