അഹ്മദാബാദ്‌ കേസ് വിധി ഞെട്ടിക്കുന്നത്; പോപുലർ ഫ്രണ്ട് പ്രതിഷേധം സംഘടിപ്പിച്ചു.

Spread the love

വാടാനപ്പള്ളി: അഹ്‌മദാബാദ് വിധിയിൽ പ്രതിഷേധിച്ചു പോപുലർ ഫ്രണ്ട് വാടാനപ്പള്ളി ഏരിയ കമ്മിറ്റി തളിക്കുളത്ത് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.

രാജ്യത്തിൻ്റെ ചരിത്രത്തിൽ കേട്ടുകേഴ്‌വിയില്ലാത്തവിധമുള്ള ഒരു വിധി പ്രസ്താവനയാണ് അഹ് മദാബാദ്‌ കേസിൽ ഉണ്ടായിട്ടുള്ളതെന്നും കേസിന് ആസ്പദമായ സംഭവം നടക്കുമ്പോൾ ജയിലിൽ കഴിഞ്ഞിരുന്ന ആളുകളെപ്പോലും, നീതിപൂർവ്വമായ വിചാരണയ്ക്കുള്ള സാഹചര്യം അനുവദിക്കാതെ വധശിക്ഷയ്ക്കു വിധിച്ചിരിക്കുന്നത് നീതിയുടെ പ്രത്യക്ഷ നിഷേധമാണെന്നും ഇത് കേസിലെ ശിക്ഷാ വിധിയല്ല; ഭരണകൂടത്തിന്റെ കൂട്ടക്കൊലയാണ് എന്നും ആരോപിച്ചു.

ഏരിയ പ്രസിഡന്റ് ഷെക്കീർ ഷംസുദ്ദീൻ, സെക്രട്ടറി ഫിറോസ്, യുണിറ്റ് ഭാരവാഹികളായ, ബഷീർ,ബഷീർ ഇബ്രാഹിം, മുജീബ്,ഹബീബ്,സ്വാലിഹ് എന്നിവർ നേതൃത്വം നൽകി.

Related Posts

മദ്യപാനം ചോദ്യം ചെയ്തു ; പെണ്‍മക്കളെ തല്ക്കടിച്ച് കൊന്ന് പിതാവ്..

Spread the love

ഇവരുടെ മറ്റൊരു മകള്‍ നദിയ ആത്മഹത്യ ചെയ്തത് ഒരു മാസം മുന്‍പാണ്. ഇതിന് പിന്നാലെയാണ് ഇയാള്‍ രണ്ട് മക്കളെ അടിച്ചുകൊന്നത്.

പാൻ മസാല പരസ്യചിത്രത്തില്‍ അഭിനയിച്ചതിന് ബോളിവുഡ് താരങ്ങള്‍ക്കെതിരെ കേസ്..

Spread the love

അഭിനേതാക്കള്‍ അവതരിപ്പിക്കുന്ന പരസ്യങ്ങള്‍ ഈ വസ്തുക്കള്‍ ഉപയോഗിക്കാന്‍ ആളുകളെ പ്രേരിപ്പിക്കുന്നുവെന്നാണ് ഹര്‍ജിയിൽ ആരോപിക്കുന്നത്.

ഊട്ടി പുഷ്പമേളയ്ക്ക് തുടക്കം ; അഞ്ചു ദിവസം നീണ്ടുനിൽക്കും..

Spread the love

5 ലക്ഷം പൂക്കളാണ് മേളയ്‌ക്കായി നട്ടുവളർത്തിയത്. ഊട്ടിയുടെ 200-ാം വാർഷികം സൂചിപ്പിക്കുന്ന മാതൃകയും ഏറെ ആകർഷകമാണ്.

സെഞ്ച്വറിയടിച്ച് തക്കാളി; സംസ്ഥാനത്ത് പച്ചക്കറി വില കുതിക്കുന്നു.

Spread the love

മൂന്ന് മടങ്ങിലേറെ വര്‍ദ്ധന. തക്കാളിക്ക് മാത്രമല്ല, 30 രൂപയുണ്ടായിരുന്ന വഴുതനയ്ക്ക് 60 ആയി.

റാസോപേയില്‍ നിന്ന് 7.38 കോടി രൂപ ഹാക്കര്‍മാര്‍ തട്ടിയെടുത്തു..

Spread the love

പേയ്‌മെന്റ് കമ്പനി ഫിസെര്‍വ് ഇതുസംബന്ധിച്ച്‌ വിവരം നല്‍കിയതിനെ തുടര്‍ന്നാണ് ഇക്കാര്യത്തില്‍ റാസോപേ ആഭ്യന്തര അന്വേഷണം നടത്തിയത്.

മലപ്പുറത്ത് നിന്നും ശിഹാബ് ഹജ്ജിന് പോകുന്നത് കാൽനടയായി ; താണ്ടാനുള്ളത് 8640 കി.മി..

Spread the love

ഹജ്ജ് ചെയ്യാൻ മലപ്പുറത്ത് നിന്നും നടന്ന് പോകാനൊരുങ്ങുകയാണ് ഒരു യുവാവ്. വളാഞ്ചേരിക്കടുത്ത് ചോറ്റൂരിലെ ചേലമ്പാടൻ ശിഹാബാണ് കാൽനടയായി യാത്ര ചെയ്ത് ഹജ്ജ് ചെയ്യാനൊരുങ്ങുന്നത്.

Leave a Reply

You cannot copy content of this page