വടക്കഞ്ചേരി: ഏഴുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ യുവാവിനെ പോലിസ് അറസ്റ്റ് ചെയ്തു.
വടക്കഞ്ചേരി കിഴക്കേപാളയം സന്ന്യാസിയെയാണ് (30) വടക്കഞ്ചേരി പോലിസ് അറസ്റ്റ് ചെയ്തത്.
കെട്ടുപണിക്കാരനായ സന്ന്യാസി ജോലിക്കായി ചെന്ന വീട്ടിലെ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നെന്ന് പോലിസ് പറഞ്ഞു.
പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.