കുന്നംകുളം: പുതിയ ബസ് സ്റ്റാൻഡിൽ എസ്എഫ്ഐ – എബിവിപി പ്രവർത്തകർ തമ്മിൽ സംഘർഷം. ബിയർ ബോട്ടിൽ കൊണ്ട് വിദ്യാർത്ഥിയുടെ തലയടിച്ച് പൊട്ടിച്ചു.കീഴൂര്‍ പോളിടെക്നിക് കോളേജിലെ എസ് എഫ് ഐ പ്രവര്‍ത്തകരും വിവേകാനന്ദ കോളേജിലെ എബിവിപി പ്രവര്‍ത്തകരും തമ്മിലായിരുന്നു സംഘര്‍ഷം. സംഘര്‍ഷത്തില്‍ കീഴൂര്‍ പോളിടെക്നിക് കോളേജിലെ റ്റി ഡി മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ കേച്ചേരി പെരുമണ്ണൂര്‍ പന്തീരായില്‍ വീട്ടില്‍ സന്തോഷിന് (21) തലക്ക് പരിക്കേറ്റിട്ടുണ്ട്.