ബെംഗളൂരുവിലെ ഒരു മഹീന്ദ്ര ഷോറൂമിലാണ് അപകടം നടന്നത്.
ഒന്നാം നിലയില്‍ പ്രദർശനത്തിന് ഇട്ടിരുന്ന മഹീന്ദ്ര ഥാർ ഷോറൂമിലെ ചില്ലും തകർന്ന് പുറത്തേക്ക് വീഴാൻ ഒരുങ്ങിയത്.
വാഹനം വാങ്ങാൻ എത്തിയ ഉപഭോക്താവ് വാഹനം സ്റ്റാർട്ട് ചെയ്തതാണ് അപകട കാരണം എന്നാണ് റിപ്പോർട്ട്.