ഔവര്‍ റെസ്‌പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍; കുട്ടി ഡെസ്‌കിന് ആദരം.

Spread the love

ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ ഒആര്‍സി (ഔവര്‍ റെസ്‌പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍) പദ്ധതിയുടെ കുട്ടി ഡെസ്ക്കിന് നേതൃത്വം നൽകിയവരെ ജില്ലാ കളക്ടർ ഹരിത വി കുമാർ അനുമോദിച്ചു.

തിരഞ്ഞെടുത്ത പത്തു കുട്ടികൾക്കും ജില്ലാ ശിശു സംരക്ഷണ യൂണിറ്റിലെ ഒ ആർ സി പദ്ധതിയിലെ സൈക്കോളജിസ്റ്റ് രേഷ്മ പി വി ക്കുമാണ് കലക്ടർ സർട്ടിഫിക്കറ്റുകൾ നൽകി അനുമോദിച്ചത്.

സംസ്ഥാന ജില്ലാ തലങ്ങളില്‍ പരിശീലനം ലഭിച്ച 10 പേരാണ് കോവിഡ് കാലത്ത് ജില്ലയിലെ മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്ന കുട്ടികളെയും കോവിഡ് പോസിറ്റീവായ കുട്ടികളെയും ഫോണില്‍ വിളിച്ച് സംസാരിച്ചത്.

700 ഓളം കുട്ടികള്‍ക്ക് ഇവര്‍ ആശ്വാസം പകര്‍ന്നത്. അഞ്ജന, സെയ്ദ് സുല്‍ത്താന്‍, അനാമിക, മുഫീദ, അനാമിക ടി ബി, ഫാത്തിമ ഷെറിന്‍, അമല്‍ സെബി രാജ്, അഭയ് സി സി, മിഥുന്‍ കൃഷ്ണ, ആല്‍ബി എല്‍ദോ എന്നിവരാണ് ജില്ലയിലെ കുട്ടി ഡെസ്‌കിന് നേതൃത്വം നല്‍കുന്നത്.


ഡാറ്റ അനലിസ്റ്റ് ശ്രീകാന്ത്, ഓട്ട് റീച്ച് വർക്കർ അലക്സ് സി പി, സോഷ്യൽ വർക്കർ ശ്രുതി എന്നിവർ പങ്കെടുത്തു.

Related Posts

നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച നാഷണൽ പെർമിറ്റ് ലോറിക്ക് തീപിടിച്ചു..

Spread the love

വൈദ്യുതി പോസ്റ്റിലിടിച്ച ശേഷം ലോറി തൊട്ടടുത്ത റെസ്റ്റോറന്റിന്റെ മതിൽ ഇടിച്ചു തകർത്തു. ഡ്രൈവർക്ക് പരിക്കറ്റു.

പാടത്ത് കളിക്കുന്നതിനിടെ തോട്ടിൽ വീണ് വിദ്യാർത്ഥി മരിച്ചു..

Spread the love

വിദ്യാർത്ഥികളുടെ ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാർ അഷ്കറിനെ തോട്ടിൽ നിന്നും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

വെടിക്കെട്ടിനിടെ അപകടം ; നിരവധി പേർക്ക് പരിക്ക്, 2 പേരുടെ നില ഗുരുതരം..

Spread the love

വേലയോടനുബന്ധിച്ചു നടന്ന വെടിക്കെട്ടിന്റെ അവസാന സമയത്താണ് അപകടം ഉണ്ടായത്. രണ്ടു പേരുടെ പരുക്ക് ഗുരുതരമാണ്.

പ്രതിമാസം 10 ലക്ഷം ഇന്ത്യയിലേക്ക് അയയ്ക്കും,5 മക്കളുണ്ട്; ദവൂദ് ഇബ്രാഹിമിനെ കുറിച്ചുള്ള രഹസ്യ വിവരങ്ങൾ പുറത്ത്..

Spread the love

ദാവൂദ് ഇബ്രാഹിം എല്ലാ മാസവും കൂടപ്പിറപ്പുകൾക്ക് 10 ലക്ഷം വീതം അയയ്ക്കാറുണ്ടെന്ന് ഇളയ സഹോദരൻ ഇഖ്ബാൽ കസ്കർ പറഞ്ഞതായാണ്, നവാബ് മാലിക്കിനെതിരായ സാക്ഷി ഖാലിദ് ഉസ്മാൻ വെളിപ്പെടുത്തിയത്.

പിസി ജോർജ് ആശുപത്രിയിൽ..

Spread the love

എറണാകുളം ജനറല്‍ ആശുപത്രിയില്‍ വൈദ്യ പരിശോധനക്ക് ഹാജരാക്കിയപ്പോഴാണ് രക്തസമ്മര്‍ദത്തില്‍ വ്യതിയാനം കണ്ടെത്തിയത്.

സംസ്ഥാനത്ത് പുതിയ അധ്യയന വർഷം ആരംഭിക്കുന്നു, വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും സൗജന്യ യാത്രയൊരുക്കാൻ കൊച്ചി മെട്രോ..

Spread the love

മെയ് 27 നകം സ്‌കൂളുകളുടെ അറ്റകുറ്റപണികൾ പൂർത്തിയാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Leave a Reply

You cannot copy content of this page