കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റ്ന്റെ പന്ത്രണ്ടാം വാർഷികവും സാന്ത്വന സംഗമവും.

Spread the love

ചാവക്കാട്: കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റ്ന്റെ പന്ത്രണ്ടാം വാർഷികവും സാന്ത്വനസംഗമവും ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്
മിസിരിയ മുസ്താഖലി ഉത്ഘാടനം നിർവഹിച്ചു.

ട്രസ്റ്റ് പ്രസിഡണ്ട് സി.കെ. ഹക്കിം ഇമ്പാർക്ക് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.എം അബ്ദുൽ ഹബീബ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.

വൃക്ക രോഗികൾക്കുള്ള ഡയലൈസറുകളുടെ വിതരണം പുന്നയൂർ പഞ്ചായത്ത് പ്രസിഡണ്ട്
ടി.വി.സുരേന്ദ്രൻ നിർവഹിച്ചു. പാവറട്ടി പഞ്ചായത്ത് പ്രസിഡന്റ് സിന്ധു അനിൽ കുമാർ, പുന്നയൂർക്കുളം പഞ്ചായത്ത് പ്രസിഡണ്ട്
ജാസ്മിൻ

ചാവക്കാട് നഗരസഭ പ്രതിപകഷ നേതാവ് കെ.വി.സത്താർ, ചാവക്കാട് മർച്ചന്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി ജോജി തോമസ്, അഭയം പാലിയേറ്റീവ് ചെയർപേഴ്സൺ മൈമൂന ഹംസ, ശിവശങ്കരൻ ഗുരുവായൂർ

ഐ.എം ഗ്ലോബൽ ഫ്രണ്ട്ഷിപ്പ് വാട്സ്ആപ് ഗ്രൂപ്പ് അംഗം വി. എൻ സാദിക്കലി, വിവിധ ചാപ്റ്ററുകളുടെ പ്രതിനിധികളായി പി.വി.ഷാജി (കുവൈറ്റ്), ടി. പി .ഫൈസൽ (ദുബൈ), രാജൻ മാക്കൽ (ഒമാൻ), കെ.കെ.സിദ്ധീഖ് (അബുദാബി) എന്നിവർ ആശംസകൾ അർപ്പിച്ചു,

കൺസോൾ ട്രഷറർ വി.കാസിം സ്വാഗതവും
ഗ്ലോബൽ കോർഡിനേറ്റർ സി.എം. ജെനിഷ് നന്ദിയും പറഞ്ഞു.

കെ.ഷംസുദീൻ, ജമാൽ താമരത്ത്, .പി .വി അബ്ദു, അബ്ദുൽ ലത്തീഫ് അമ്മെങ്കര, കെ.എം റഹ്മത്തലി, അഡ്വ: സുജിത് അയ്നപുള്ളി, ധന്യ സുദർശൻ, സൈനബ ബഷീർ, ഹാഷിർ ഹാറൂൺ എന്നിവർ നേതൃത്വം നൽകി.

Related Posts

യുവതിയെ ഭർതൃവീട്ടിലെ അലമാരയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി സംഭവം ; ദുരൂഹത..

Spread the love

ഭർതൃവീട്ടിലെ ഉപദ്രവത്തെക്കുറിച്ച് മകൾ സുഹൃത്തുക്കളോട് വെളിപ്പെടുത്തിയിട്ടുണ്ടെന്നായിരുന്നു പിതാവ് റഫീഖിന്റെ പ്രതികരണം

മദ്യപാനം ചോദ്യം ചെയ്തു ; പെണ്‍മക്കളെ തല്ക്കടിച്ച് കൊന്ന് പിതാവ്..

Spread the love

ഇവരുടെ മറ്റൊരു മകള്‍ നദിയ ആത്മഹത്യ ചെയ്തത് ഒരു മാസം മുന്‍പാണ്. ഇതിന് പിന്നാലെയാണ് ഇയാള്‍ രണ്ട് മക്കളെ അടിച്ചുകൊന്നത്.

പാൻ മസാല പരസ്യചിത്രത്തില്‍ അഭിനയിച്ചതിന് ബോളിവുഡ് താരങ്ങള്‍ക്കെതിരെ കേസ്..

Spread the love

അഭിനേതാക്കള്‍ അവതരിപ്പിക്കുന്ന പരസ്യങ്ങള്‍ ഈ വസ്തുക്കള്‍ ഉപയോഗിക്കാന്‍ ആളുകളെ പ്രേരിപ്പിക്കുന്നുവെന്നാണ് ഹര്‍ജിയിൽ ആരോപിക്കുന്നത്.

ഊട്ടി പുഷ്പമേളയ്ക്ക് തുടക്കം ; അഞ്ചു ദിവസം നീണ്ടുനിൽക്കും..

Spread the love

5 ലക്ഷം പൂക്കളാണ് മേളയ്‌ക്കായി നട്ടുവളർത്തിയത്. ഊട്ടിയുടെ 200-ാം വാർഷികം സൂചിപ്പിക്കുന്ന മാതൃകയും ഏറെ ആകർഷകമാണ്.

സെഞ്ച്വറിയടിച്ച് തക്കാളി; സംസ്ഥാനത്ത് പച്ചക്കറി വില കുതിക്കുന്നു.

Spread the love

മൂന്ന് മടങ്ങിലേറെ വര്‍ദ്ധന. തക്കാളിക്ക് മാത്രമല്ല, 30 രൂപയുണ്ടായിരുന്ന വഴുതനയ്ക്ക് 60 ആയി.

റാസോപേയില്‍ നിന്ന് 7.38 കോടി രൂപ ഹാക്കര്‍മാര്‍ തട്ടിയെടുത്തു..

Spread the love

പേയ്‌മെന്റ് കമ്പനി ഫിസെര്‍വ് ഇതുസംബന്ധിച്ച്‌ വിവരം നല്‍കിയതിനെ തുടര്‍ന്നാണ് ഇക്കാര്യത്തില്‍ റാസോപേ ആഭ്യന്തര അന്വേഷണം നടത്തിയത്.

Leave a Reply

You cannot copy content of this page