ബാംഗ്ലൂർ: മുകളിൽ ഫോട്ടോയിൽ കാണുന്ന യുവാവിനെ കഴിഞ്ഞ ഒന്നാം തിയ്യതി മുതൽ ബാംഗ്ലൂരിൽ നിന്നും കാണാതായതായി ബന്ധുക്കൾ അറിയിച്ചു.
ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ബാംഗ്ലൂർ രാജാനുകുണ്ടെ പോലിസ് സ്റ്റേഷനിലോ താഴെ കാണുന്ന നമ്പറിലോ അറിയിക്കണം.
വിളിക്കേണ്ട നമ്പർ:
9746440123, 9995297686, 7012035882