ന്യായവിലയ്ക്ക് പലചരക്ക് ഒരുക്കി സപ്ലൈക്കോയുടെ ജില്ലാ ഫെയർ.

Spread the love

തൃശൂർ: ക്രിസ്തുമസ്-പുതുവത്സര നാളുകളിൽ ന്യായവിലയ്ക്ക് അവശ്യസാധനങ്ങൾ ലഭ്യമാക്കാൻ പ്രത്യേക സ്റ്റാൾ ഒരുക്കി കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപറേഷൻ.

തൃശൂർ തേക്കിൻകാട് തെക്കേ ഗോപുര നടയിലാണ് സപ്ലൈക്കൊയുടെ വില്പന കേന്ദ്രം പ്രവർത്തനമാരംഭിച്ചത്.

ഡിസംബർ 20 മുതൽ ജനുവരി 5 വരെ പ്രവർത്തിക്കുന്ന സ്റ്റാളിന്റെ ഉദ്ഘാടനം എംഎൽഎ പി ബാലചന്ദ്രന്റെ അധ്യക്ഷതയിൽ റവന്യൂ മന്ത്രി കെ രാജൻ നിർവഹിച്ചു.

5% മുതൽ 30% വരെ വിലക്കിഴിവിവിൽ നിത്യോപയോഗ ഭക്ഷ്യസാധനങ്ങൾ ഇവിടെ നിന്നും ഉപഭോക്താക്കൾക്ക് ലഭിക്കും.കോവിഡ്‌ മാനദണ്ഡങ്ങൾ പാലിച്ചാണ് സപ്ലൈക്കൊ വിപണി കേന്ദ്രം ഒരുക്കിയിരിക്കുന്നത്.

ചടങ്ങിൽ സപ്ലൈകോ മാനേജിംഗ് ഡയറക്ടർ ഡോ.സഞ്ജീബ് കുമാർ പട്ജോഷി, സപ്ലൈകോ ജില്ലാ സപ്ലൈ ഓഫീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Related Posts

പൊന്നാനിയിൽ ഓട്ടോ ഡ്രൈവർക്ക് വെട്ടേറ്റു ; നാളെ ഓട്ടോ പണിമുടക്ക്..

Spread the love

തടയാൻ ശ്രമിച്ച സുഹൃത്തും ഓട്ടോറിക്ഷ ഡ്രൈവറുമായ ബഷീറിനും പരിക്കേറ്റിട്ടുണ്ട്.എന്നാൽ ആക്രമണത്തിന്റെ കാരണം വ്യക്തമല്ല.

ചെന്നൈക്ക് വേണ്ടി വീണ്ടും കളിക്കുമോ.? നിലപാട് വ്യക്തമാക്കി ധോണി..

Spread the love

ചെന്നൈയിലെ തന്റെ ആരാധകരുടെ മുന്നില്‍ കളിക്കാത്തത് അനീതിയായിരിക്കുമെന്ന് ധോണി പറഞ്ഞു.

ചുവപ്പ് ലെഹങ്കയിൽ തിളങ്ങി കീർത്തി സുരേഷ് ; ചിത്രങ്ങൾ വൈറൽ..

Spread the love

ചുവപ്പൻ ലെഹെങ്കയണിഞ്ഞാണ് കീര്‍ത്തി സുരേഷ് ഫോട്ടോഷൂട്ട് ചെയ്‍തിരിക്കുന്നത്. കീര്‍ത്തി സുരേഷ് അതിസുന്ദരിയായിട്ടാണ് ഫോട്ടോഷൂട്ടില്‍ കാണുന്നത് എന്നാണ് ആരാധകരുടെ കമന്റ്.

സംസ്ഥാനത്ത് വന്‍ ലഹരിമരുന്നുവേട്ട; പിടിച്ചത് 1526 കോടിയുടെ 220കിലോ ഹെറോയിന്‍..

Spread the love

ബോട്ടിലുണ്ടായിരുന്ന 20 മത്സ്യത്തൊഴിലാളികളെ കൊച്ചിയിലെത്തിച്ച് വിശദമായി ചോദ്യംചെയ്തുവരികയാണ്.

ഹെൽമറ്റ് വെറുതെയെടുത്ത് തലയിൽ വെച്ചാൽ പോര ; ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലേൽ ഇനി 2000 രൂപ പിഴ..

Spread the love

ഹെല്‍മറ്റ് ധരിക്കാത്തവരില്‍ നിന്ന് പിഴ ഈടാക്കുന്നത് സാധാരണമാണ്. എന്നാല്‍ ഹെല്‍മറ്റിന്റെ സ്ട്രാപ്പ് കെട്ടാതെ യാത്ര ചെയ്യുന്നവരുടെ എണ്ണം വര്‍ധിച്ചുവരുന്നതും ഇതുമൂലം അപകടങ്ങള്‍ വര്‍ധിക്കുന്നതും കണക്കിലെടുത്താണ് പുതിയ പരിഷ്‌കാരം.

പ്രാണി കടിച്ചതിനു പിന്നാലെ തലവേദനയും ഛർദ്ദിയും വയറിളക്കവും; മലപ്പുറത്ത് 19ക്കാരിക്ക് ചെള്ളുപനി..

Spread the love

പ്രാണി കടിച്ച് മൂന്നു ദിവസം കഴിഞ്ഞപ്പോൾ വിദ്യാർഥിനിക്ക് പനിയും തലവേദനയും ഛർദ്ദിയും വയറിളക്കവും ശരീരവേദനയും വന്നു.

Leave a Reply

You cannot copy content of this page