യുവ കലാകാരനും എഴുത്തുകാരനുമായ എ.കെ മുസ്തഫയെ(മുത്തു) ഒയാസിസ് ഖത്തർ ആദരിച്ചു.

Spread the love

ഖത്തർ: യുവ കലാകാരനും എഴുത്തുകാരനുമായ എ.കെ മുസ്തഫയെ(മുത്തു) ഒയാസിസ് ഖത്തർ ആദരിച്ചു.

ഒരുമനയൂരിന്റെ മുത്തുവിന്നു അദ്ദേഹത്തിന്റെ പ്രവർത്തന മികവിന്നുള്ള ആദരവ് ഉപദേശ സമിതി അംഗം വി, സി. കാസിം മെമെന്റോ നൽകി നിർഹിച്ചു.

സൗത്ത് ഒരുമനയൂർ നിവാസികളുടെ ഖത്തറിലെ കൂട്ടായ്‌മയായ ഒയാസിസ് ഖത്തർ സംഘടനയുടെ ജനറൽ ബോഡി യോഗം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

യോഗത്തിൽ ജനറൽ സെക്രെട്ടറി വി . സി . മുജീബ് സ്വാഗതം പറഞ്ഞു. പ്രസിഡന്റ്‌ എ.വി. ബക്കർ അധ്യക്ഷത വഹിച്ചു
അദ്ദ്യക്ഷൻ പ്രവർത്തന വിശദീകരണം നടത്തി.


വൈസ്‌ പ്രസിഡണ്ട്‌ എ.വി. റഹ്‌മാൻ നന്ദി പറഞ്ഞു.റിട്ടേണിങ് ഓഫീസർമാരായ പി . സി . നൗഷർ, പി . കെ . മൻസൂർ എന്നിവർ പുതിയ ഭരണ സമിതി തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി.

ഭാരവാഹികളായി : എ.വി. ബക്കർ (പ്രസിഡന്റ് ), വി.സി. മുജീബ് (ജന. സെക്രട്ടറി), പി. കെ. മുഹമ്മദുണ്ണി (ട്രഷറർ), ആർ. എസ്. മെഹബൂബ്, എ.വി. അബ്ദുറഹിമാൻ, ആർ. കെ. അക്ബർ (വൈസ് പ്രെസിഡണ്ടുമാർ),
അഹമ്മദ് ജാഫർ, നസീം മൊയ്‌നു, ആർ.കെ.അൻവർ (ജോയിൻറ് സെക്രട്ടറിമാർ), എ.വി. ഫസൽ മുഹമ്മദ്
(അസിസ്റ്റന്റ് ട്രഷറർ),


ഉപദേശക സമിതി അംഗങ്ങളായി (എ.റ്റി.മൂസ, വി. സി. കാസിം, പി.കെ.മൻസൂർ, ആർ.ഒ.അഷ്‌റഫ്) എന്നിവരെയും, പി. സി. നൗഷർ(ഓവർസീസ് ചെയർമാൻ), അഷറഫ് കുഴിപ്പന(കൺവീനർ), തെൽഹത് പടുങ്ങൽ (കോ ഓർഡിനേറ്റർ) എന്നിവരെയും തിരഞ്ഞെടുത്തു.

Related Posts

യുവതിയെ ഭർതൃവീട്ടിലെ അലമാരയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി സംഭവം ; ദുരൂഹത..

Spread the love

ഭർതൃവീട്ടിലെ ഉപദ്രവത്തെക്കുറിച്ച് മകൾ സുഹൃത്തുക്കളോട് വെളിപ്പെടുത്തിയിട്ടുണ്ടെന്നായിരുന്നു പിതാവ് റഫീഖിന്റെ പ്രതികരണം

മദ്യപാനം ചോദ്യം ചെയ്തു ; പെണ്‍മക്കളെ തല്ക്കടിച്ച് കൊന്ന് പിതാവ്..

Spread the love

ഇവരുടെ മറ്റൊരു മകള്‍ നദിയ ആത്മഹത്യ ചെയ്തത് ഒരു മാസം മുന്‍പാണ്. ഇതിന് പിന്നാലെയാണ് ഇയാള്‍ രണ്ട് മക്കളെ അടിച്ചുകൊന്നത്.

പാൻ മസാല പരസ്യചിത്രത്തില്‍ അഭിനയിച്ചതിന് ബോളിവുഡ് താരങ്ങള്‍ക്കെതിരെ കേസ്..

Spread the love

അഭിനേതാക്കള്‍ അവതരിപ്പിക്കുന്ന പരസ്യങ്ങള്‍ ഈ വസ്തുക്കള്‍ ഉപയോഗിക്കാന്‍ ആളുകളെ പ്രേരിപ്പിക്കുന്നുവെന്നാണ് ഹര്‍ജിയിൽ ആരോപിക്കുന്നത്.

ഊട്ടി പുഷ്പമേളയ്ക്ക് തുടക്കം ; അഞ്ചു ദിവസം നീണ്ടുനിൽക്കും..

Spread the love

5 ലക്ഷം പൂക്കളാണ് മേളയ്‌ക്കായി നട്ടുവളർത്തിയത്. ഊട്ടിയുടെ 200-ാം വാർഷികം സൂചിപ്പിക്കുന്ന മാതൃകയും ഏറെ ആകർഷകമാണ്.

സെഞ്ച്വറിയടിച്ച് തക്കാളി; സംസ്ഥാനത്ത് പച്ചക്കറി വില കുതിക്കുന്നു.

Spread the love

മൂന്ന് മടങ്ങിലേറെ വര്‍ദ്ധന. തക്കാളിക്ക് മാത്രമല്ല, 30 രൂപയുണ്ടായിരുന്ന വഴുതനയ്ക്ക് 60 ആയി.

റാസോപേയില്‍ നിന്ന് 7.38 കോടി രൂപ ഹാക്കര്‍മാര്‍ തട്ടിയെടുത്തു..

Spread the love

പേയ്‌മെന്റ് കമ്പനി ഫിസെര്‍വ് ഇതുസംബന്ധിച്ച്‌ വിവരം നല്‍കിയതിനെ തുടര്‍ന്നാണ് ഇക്കാര്യത്തില്‍ റാസോപേ ആഭ്യന്തര അന്വേഷണം നടത്തിയത്.

Leave a Reply

You cannot copy content of this page