ചാവക്കാട്,ഒരുമനയൂർ പ്രദേശങ്ങളിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് വേണ്ടി കണ്ണിക്കുത്തി തോടിന്റെ പുനരുദ്ധാരണം; റവന്യു വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി.

Spread the love

ഒരുമനയൂർ: ചാവക്കാട്, ഒരുമനയൂർ പ്രദേശങ്ങളിലെ
വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് വേണ്ടി
കണ്ണിക്കുത്തി തോടിന്റെ പുനരുദ്ധാരണം
അടിയന്തിരമായി നടത്തണമെന്നും, അതിനായി
കണ്ണികുത്തി തോട് സർവ്വേ നടത്തണമെന്നും
ആവശ്യപെട്ടുകൊണ്ട് ബഹു. റവന്യൂ വകുപ്പ്
മന്ത്രി ശ്രീ. കെ. രാജന് ഗുരുവായൂർ എംഎൽഎ അക്ബർ കത്ത് നൽകി.


സർവ്വേ നടത്തി തോടിന്റെ പുനരുദ്ധാരണം
നടത്തണമെന്നുള്ളത് ദീർഘകാലത്തെ
ആവശ്യമായിരുന്നു. സർവ്വേ നടത്തുന്നതോടു
കൂടെ തോട് സംരക്ഷിച്ചു നിലനിർത്താനും
ചാവക്കാട്, ഒരുമനയൂർ പ്രദേശങ്ങളിലെ
വെള്ളക്കെട്ട് ഒഴിവാക്കാനും സാധിക്കും.


അടിയന്തിര പ്രാധാന്യത്തോടെ വിഷയം
പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞതായി എംഎൽഎ അറിയിച്ചു.ബഹു.ഭക്ഷ്യ-സിവിൽ സപ്ലെസ് മന്ത്രി ജി.ആർ.അനിലും സന്നിഹിതനായിരുന്നു.

Related Posts

സംസ്ഥാനത്ത് ഇന്നും വ്യാപക മഴ; നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ രാവിലെ തുറക്കും; ജാഗ്രതാ നിർദേശം

Spread the love

മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്.

പാത ഇരട്ടിപ്പിക്കൽ, ട്രെയിന്‍ ഗതാഗതത്തിന് ഇന്ന് മുതൽ നിയന്ത്രണങ്ങൾ, പ്രധാന ട്രെയിനുകൾ റദ്ദാക്കി

Spread the love

പരുശുറാം എക്സ്‌പ്രസ് മെയ് 21 മുതൽ 28 വരെ 9 ദിവസവും, വേണാട് എക്സ്പ്രസ് മെയ് 24 മുതൽ 28 വരെ അഞ്ച് ദിവസവും റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു.

പൊന്നാനിയിൽ ഓട്ടോ ഡ്രൈവർക്ക് വെട്ടേറ്റു ; നാളെ ഓട്ടോ പണിമുടക്ക്..

Spread the love

തടയാൻ ശ്രമിച്ച സുഹൃത്തും ഓട്ടോറിക്ഷ ഡ്രൈവറുമായ ബഷീറിനും പരിക്കേറ്റിട്ടുണ്ട്.എന്നാൽ ആക്രമണത്തിന്റെ കാരണം വ്യക്തമല്ല.

ചെന്നൈക്ക് വേണ്ടി വീണ്ടും കളിക്കുമോ.? നിലപാട് വ്യക്തമാക്കി ധോണി..

Spread the love

ചെന്നൈയിലെ തന്റെ ആരാധകരുടെ മുന്നില്‍ കളിക്കാത്തത് അനീതിയായിരിക്കുമെന്ന് ധോണി പറഞ്ഞു.

ചുവപ്പ് ലെഹങ്കയിൽ തിളങ്ങി കീർത്തി സുരേഷ് ; ചിത്രങ്ങൾ വൈറൽ..

Spread the love

ചുവപ്പൻ ലെഹെങ്കയണിഞ്ഞാണ് കീര്‍ത്തി സുരേഷ് ഫോട്ടോഷൂട്ട് ചെയ്‍തിരിക്കുന്നത്. കീര്‍ത്തി സുരേഷ് അതിസുന്ദരിയായിട്ടാണ് ഫോട്ടോഷൂട്ടില്‍ കാണുന്നത് എന്നാണ് ആരാധകരുടെ കമന്റ്.

സംസ്ഥാനത്ത് വന്‍ ലഹരിമരുന്നുവേട്ട; പിടിച്ചത് 1526 കോടിയുടെ 220കിലോ ഹെറോയിന്‍..

Spread the love

ബോട്ടിലുണ്ടായിരുന്ന 20 മത്സ്യത്തൊഴിലാളികളെ കൊച്ചിയിലെത്തിച്ച് വിശദമായി ചോദ്യംചെയ്തുവരികയാണ്.

Leave a Reply

You cannot copy content of this page