
ഒരുമനയൂർ: കരുവാരംകുണ്ടിൽ നിയന്ത്രണം വിട്ട ബൈക്ക് ഓട്ടോയിലിടിച്ചു ഒരാൾക്ക് പരിക്കേറ്റു.
പരിക്കേറ്റ ബൈക്ക് യാത്രികൻ കേച്ചേരി ആളൂർ സ്വദേശി ജിഷ്ണു സുരേഷിനാണ് പരിക്കേറ്റത്.
ഇന്ന് മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്. അപകടത്തിൽ പെട്ടയാളെ ചേറ്റുവ നാസ് കെയർ ആംബുലൻസ് പ്രവർത്തകർ എംഇഎസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.