തെക്കേതലക്കൽ മഹല്ല് കമ്മിറ്റി കുടുംബ സഹായ പദ്ധതിയിലേക്ക് സൂഖ് ഖത്തറിന്റെ സഹായ ഹസ്തം.

Spread the love

ഒരുമനയൂർ തെക്കേതലക്കൽ മഹല്ല് കമ്മിറ്റി പ്രഖ്യാപിച്ച മുഹമ്മദാലി ഉസ്താദ് കുടുംബ സഹായ പദ്ധതിയിലേക്ക് ഖത്തറിലെ തെക്കേതലക്കൽ മഹല്ലിലെ യുവാക്കളുടെ കൂട്ടായ്മയായ സൂഖ് ഖത്തർ ആദ്യഘട്ട സഹായം കൈമാറി.


മഹല്ല് കമ്മിറ്റി പ്രസിഡൻ്റ് അക്ബർ മുഹമ്മദിന് സൂഖ് ഖത്തറിൻ്റെ പ്രതിനിധി ആഷിഖ് അഷറഫ്, തെക്കേതലക്കൽ ഖത്തീബ് അബ്ദുൽ റഊഫ് ഫൈസി എന്നിവർ ചേർന്നാണ് ഫണ്ട് കൈമാറിയത്.

മഹല്ല് കമ്മിറ്റി ജനറൽ സെക്രട്ടറി മുഹമ്മദ് ഇഖ്ബാൽ, ട്രഷറർ തൽഹത്ത് പടുങ്ങൽ, പി.എം താഹിർ

ഇസ്മായിൽ കുണ്ടിയത്ത്, കാസിം.പി.പി , അബി, ഹംസ കാട്ടത്തറ, ഹക്കീം മൂപ്പിൽ,അഷറഫ് ഡ്രീംസ്, കുഞ്ഞിമുഹമ്മദ്, ഹസ്സൻകുട്ടി, ഇസ്മായിൽ അറക്കൽ, ഷെജിൽ, ആബിദീൻ കെ.പി , സെലീം കാറളകത്ത്, ഹക്കീം മുസ്ല്യാർ എന്നിവർ പങ്കെടുത്തു.

Related Posts

യുവതിയെ ഭർതൃവീട്ടിലെ അലമാരയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി സംഭവം ; ദുരൂഹത..

Spread the love

ഭർതൃവീട്ടിലെ ഉപദ്രവത്തെക്കുറിച്ച് മകൾ സുഹൃത്തുക്കളോട് വെളിപ്പെടുത്തിയിട്ടുണ്ടെന്നായിരുന്നു പിതാവ് റഫീഖിന്റെ പ്രതികരണം

മദ്യപാനം ചോദ്യം ചെയ്തു ; പെണ്‍മക്കളെ തല്ക്കടിച്ച് കൊന്ന് പിതാവ്..

Spread the love

ഇവരുടെ മറ്റൊരു മകള്‍ നദിയ ആത്മഹത്യ ചെയ്തത് ഒരു മാസം മുന്‍പാണ്. ഇതിന് പിന്നാലെയാണ് ഇയാള്‍ രണ്ട് മക്കളെ അടിച്ചുകൊന്നത്.

പാൻ മസാല പരസ്യചിത്രത്തില്‍ അഭിനയിച്ചതിന് ബോളിവുഡ് താരങ്ങള്‍ക്കെതിരെ കേസ്..

Spread the love

അഭിനേതാക്കള്‍ അവതരിപ്പിക്കുന്ന പരസ്യങ്ങള്‍ ഈ വസ്തുക്കള്‍ ഉപയോഗിക്കാന്‍ ആളുകളെ പ്രേരിപ്പിക്കുന്നുവെന്നാണ് ഹര്‍ജിയിൽ ആരോപിക്കുന്നത്.

ഊട്ടി പുഷ്പമേളയ്ക്ക് തുടക്കം ; അഞ്ചു ദിവസം നീണ്ടുനിൽക്കും..

Spread the love

5 ലക്ഷം പൂക്കളാണ് മേളയ്‌ക്കായി നട്ടുവളർത്തിയത്. ഊട്ടിയുടെ 200-ാം വാർഷികം സൂചിപ്പിക്കുന്ന മാതൃകയും ഏറെ ആകർഷകമാണ്.

സെഞ്ച്വറിയടിച്ച് തക്കാളി; സംസ്ഥാനത്ത് പച്ചക്കറി വില കുതിക്കുന്നു.

Spread the love

മൂന്ന് മടങ്ങിലേറെ വര്‍ദ്ധന. തക്കാളിക്ക് മാത്രമല്ല, 30 രൂപയുണ്ടായിരുന്ന വഴുതനയ്ക്ക് 60 ആയി.

റാസോപേയില്‍ നിന്ന് 7.38 കോടി രൂപ ഹാക്കര്‍മാര്‍ തട്ടിയെടുത്തു..

Spread the love

പേയ്‌മെന്റ് കമ്പനി ഫിസെര്‍വ് ഇതുസംബന്ധിച്ച്‌ വിവരം നല്‍കിയതിനെ തുടര്‍ന്നാണ് ഇക്കാര്യത്തില്‍ റാസോപേ ആഭ്യന്തര അന്വേഷണം നടത്തിയത്.

Leave a Reply

You cannot copy content of this page