KFC-യിൽ നിന്നും ബ്രോസ്റ്റഡ് ചിക്കൻ ഓർഡർ ചെയ്ത യുവതിക്ക് കിട്ടിയത്..

Spread the love

യു.കെ യിലുള്ള പ്രമുഖ കെ.എഫ്.സി യുടെ ഔട്ലെറ്റിൽ നിന്ന് ചിക്കൻ വിങ്സ് വാങ്ങിയ യുവതിയെ കാത്തിരുന്നത് എട്ടിന്റെ പണി ആയിരുന്നു. ചിക്കൻ വിങ്സ് വാങ്ങിയതിന് കൂടെ ഒരു കോഴിയുടെ തല മൊത്തം ബ്രോസ്റ്റഡ് ചെയ്ത ഒരു പീസ് കൂടി കിട്ടുകയുണ്ടായി.

സംഭവം കണ്ടതോടു കൂടി യുവതി ഇൻസ്റ്റഗ്രാമിലൂടെ തനിക്കുണ്ടായ അനുഭവം പങ്കുവെച്ചിരുന്നു. ആ പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. എന്നാൽ പോസ്റ്റിന് താഴെയുള്ള കമന്റുകളും വളരെയധികം ശ്രദ്ധേയമായിട്ടുണ്ട്.

ഒരു പക്ഷം ആൾക്കാർ എതിർക്കുകയും മറുപക്ഷം ആൾക്കാർ അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്.മാത്രമല്ല അപ്പിന്റെ റിവ്യൂ സൈഡിലും യുവതി തന്റെ അനുഭവം പങ്കുവെച്ചിരുന്നു. (ITEM STAR REVIEW OPTION)5 സ്റ്റാറിൽ യുവതി ഈ വിഭവത്തിന് 2 സ്റ്റാർ നൽകിയിട്ടുണ്ട് എന്നതാണ് മറ്റൊരു സംഭവം.

Related Posts

മക്‌ഡൊണാൾഡ്സിലെ ശീതളപാനീയത്തിൽ ചത്ത പല്ലി; കട പൂട്ടി; വൈറലായി വിഡിയോ..

Spread the love

കോക്ക് കുടിക്കുന്നതിനിടെ ഡ്രിങ്കിൽ പല്ലിയെ കണ്ടെത്തുകയായിരുന്നു.

രാമേശ്വരത്ത് യുവതിയെ കൂട്ടബലാല്‍സംഗം ചെയ്തു കൊന്ന ശേഷം കത്തിച്ചു; വടക്കാട് സ്വദേശിയാണ് ഈ ക്രൂരതയ്ക്ക് ഇരയായത്.

Spread the love

വടക്കാട് സ്വദേശിയായ 45കാരിയാണ് ക്രൂരമായി കൊല്ലപ്പെട്ടത്.

സാമ്പത്തിക പ്രതിസന്ധി രൂക്ഷം; ശ്രീലങ്കയിൽ പെട്രോളിന് 420രൂപ, ഡീസലിന് 400.

Spread the love

ഇന്ന് പുലര്‍ച്ചെ 3 മണി മുതല്‍ ഇന്ധനവില പുതുക്കി നിശ്ചയിക്കും.

യാത്രക്കാരെ തെരുവിലിറക്കിയുള്ള പാച്ചിൽ; സ്റ്റാന്റിൽ കയറാത്ത ബസുകൾക്കെതിരെ കർശന നടപടിയുമായി കുന്നംകുളം പോലിസ്.

Spread the love

സ്റ്റാൻഡിൽ കയറാതെ സർവീസ് നടത്തുന്ന ദീർഘദൂര ബസ്സുകളുടെ പെർമിറ്റ് റദ്ദാക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ബീഫ് വേണമെങ്കിൽ കഴിക്കും,ഞാനും ഹിന്ദുവാണ്. ആര്‍ എസ് എസിനെതിരേ ആഞ്ഞടിച്ച് സിദ്ധരാമയ്യ.

Spread the love

താൻ ഇതു വരെ ബീഫ് കഴിച്ചിട്ടില്ലാത്ത ഹിന്ദുവാണെന്നും എന്നാല്‍ വേണമെങ്കില്‍ ബീഫ് കഴിക്കുമെന്നും സിദ്ധരാമയ്യ പറയുന്നു.

കാർ ലേലം പോയത് 1108 കോടി രൂപയ്ക്ക്; ലോകത്തിലെ ഏറ്റവും ഉയർന്ന കാർ ലേലമെന്ന് അവകാശ വാദം.

Spread the love

ഇതോടെ ലോകത്തിൽ ഏറ്റവും അധികം തുകയ്ക്ക് ലേലത്തിൽ പോകുന്ന വാഹനമായി മാറിയിരിക്കുകയാണ് ബെൻസ് 300 എസ്എൽആർ ഉലെൻഹോട്ട് കൂപ്പെ .

Leave a Reply

You cannot copy content of this page